പെട്രോൾ പാചക വാതാക വിലവർദ്ധനവിൽ പ്രതിഷേധിച്ച് മഹിളാസംഘം പ്രതിഷേധ പൊങ്കാല നടത്തി

34

ഇരിങ്ങാലക്കുട :പെട്രോൾ പാചക വാതാക വിലവർദ്ധനവിൽ പ്രതിഷേധിച്ച് മഹിളാസംഘം പൂമംഗലം പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പൊങ്കാല നടത്തി.മണ്ഡലം സെക്രട്ടറി അനിതാ രാധാകൃഷ്ണൻ ഉത്ഘാടനം ചെയ്തു.മിനി സുധീർ അദ്ധ്യക്ഷത വഹിച്ചു,സി പി ഐ. ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.സുരേഷ്, മഹിളാ സംഘം മണ്ഡലം പ്രസിഡണ്ട് ശോഭനാ മനോജ്,സീമ ദിലീപ്,തങ്കമ്മ മോഹനൻ എന്നിവർ നേതൃത്വം നൽകി .

Advertisement