ചിറ്റിലപ്പിള്ളി പൊഴോലിപ്പറമ്പിൽ ലോനപ്പൻ ഭാര്യ മറിയം (90) നിര്യാതയായി

33

ചിറ്റിലപ്പിള്ളി പൊഴോലിപ്പറമ്പിൽ ലോനപ്പൻ ഭാര്യ മറിയം (90) നിര്യാതയായി. സംസ്കാരം ബുധൻ രാവിലെ 10ന് കല്ലംകുന്ന് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ : ജോസ്, വിൻസെന്റ്, കൊച്ചുത്രേസ്സ്യ, സിസ്റ്റർ സുധ ജോൺ (എസ്. ജെ ), ഷേർളി, ആനി . മരുമക്കൾ : ഷേർളി, മേരീസ്, സണ്ണി, തോമസ്, ജോർജ്ജ്. റവ. ഫാ. മാക്സിൻ പൊഴോലിപറമ്പിൽ (കല്യാൺ രൂപത ) പേരകുട്ടിയാണ്.

Advertisement