Tuesday, June 16, 2026
30 C
Irinjālakuda

അവിട്ടത്തൂർ സ്കൂളിൽ ഒരുമ സംഘം സേവന പ്രവർത്തനങ്ങൾ നടത്തി.

അവിട്ടത്തൂർ : ഒരുമ പുരുഷ സ്വയം സഹായ സംഘം വാർഷികത്തിടനുബന്ധിച്ച് അവിട്ടത്തൂർ LBSM ഹയർ സെക്കണ്ടറി സ്കൂളിൽ സേവനപ്രവർത്തനങ്ങൾ നടത്തി.
സഹാകാർ ഭാരതി ജില്ലാ കോർഡിനേറ്റർ അനിരുദ്ധൻ ഉദ്‌ഘാടനം ചെയ്തു. സംഘം പ്രസിഡണ്ട് ടി.ജി.ജയൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശ്യാംരാജ്‌, സ്കൂൾ മാനേജർ എ.സി. സുരേഷ്, ഹെഡ് മാസ്റ്റർ മെ ജോ പോൾ, സ്റ്റാഫ് സെക്രട്ടറി എൻ.എൻ. രാമൻ, സഹാകാർ ഭാരതി താലൂക്ക് സെക്രട്ടറി ബിജു , കെ.ബി. ധീരജ് , കെ.കെ. വിജയകുമാർ വിജയൻ എന്നിവർ പ്രസംഗിച്ചു.

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img