നീഡ്‌സ് വാർഷികവും പുരസ്കാരവിതരണവും നടത്തി

23


ഇരിങ്ങാലക്കുട : നീഡ്‌സിന്റെ പതിനാലാം വാർഷികവും വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള ആദരവും സംഘടിപ്പിച്ചു. മുൻ സർക്കാർ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ ഉദ്‌ഘാടനം ചെയ്തു. എം.എൻ. തമ്പാൻ അധ്യക്ഷത വഹിച്ചു. ബോബി ജോസ്, കെ.പി.ദേവദാസ്, ഗുലാം മുഹമ്മദ്, മുഹമ്മദലി കറുകത്തല, റിനാസ് താണിക്കപ്പറമ്പിൽ, ആശാലത എന്നിവർ പ്രസംഗിച്ചു.
ഓഷ്യൻ റോസ് ജോൺസ്, അലീന ഗുലാം, അലീന ജോൺ ഗ്രേഷ്യസ്, അലൻ ഹുസ്സൈൻ, അരുണിമ എം.ശരത്ത്, സെറീന ബാനു, അഹനാ നൗഷാദ്, സി.എ.ഹിൽമ എന്നിവരെ ആദരിച്ചു.

Advertisement