വയോജന ദിനത്തോടനുബന്ധിച്ച് ആനന്ദപുരം ആശ ഭവനിലെ 80 വയസ്സിനു മുകളിലുള്ള രണ്ടുപേരെ ആദരിച്ചു

18

മുരിയാട്: വയോജന ദിനത്തോടനുബന്ധിച്ച് ആനന്ദപുരം ആശ ഭവനിലെ 80 വയസ്സിനു മുകളിലുള്ള രണ്ടുപേരെ മുരിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീല ജയരാജ് ആദരിച്ചു. വാർഡ് മെമ്പർ നിതാ അർജുൻ ആശംസകളർപ്പിച്ചു.തുടർന്ന് അവിടുത്തെ അമ്മമാരോടൊപ്പം കുറെ സമയം പാട്ടും മറ്റു കലാപരിപാടികളും ആയി കൂടുകയും മധുര വിതരണം നടത്തുകയും ചെയ്തു.

Advertisement