25.9 C
Irinjālakuda
Monday, September 16, 2024

Daily Archives: October 1, 2021

കേരളത്തില്‍ ഇന്ന് 13,834 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 13,834 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1823, എറണാകുളം 1812, തിരുവനന്തപുരം 1464, കോഴിക്കോട് 1291, കൊല്ലം 1131, മലപ്പുറം 1125, കോട്ടയം 896, പത്തനംതിട്ട 858, ആലപ്പുഴ 811,...

ആരാധനാലയങ്ങളിലെ നിയന്ത്രണങ്ങൾ പിൻവലിക്കണം ഇരിങ്ങാലക്കുട രൂപത പാസ്റ്ററൽ കൗൺസിൽ

ഇരിങ്ങാലക്കുട: കോവിഡ്19 ൻ്റെ വ്യാപനത്തെ തുടർന്ന് സംസ്ഥാന സർക്കാർ ആരാധനാലയങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന് ഇരിങ്ങാലക്കുട രൂപത പാസ്റ്ററൽ കൗൺസിൽ സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു സ്കൂൾ, കോളേജ്, എന്നീ തലങ്ങളിലും ഹോട്ടൽ ,ബാർ,...

അഭിഭാഷകക്ഷേമ പരിപാടികൾ സത്വരം നടപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധജ്വാലയുമായി ഐ എ എൽ

ഇരിങ്ങാലക്കുട :സംസ്ഥാന വ്യാപകമായി IAL (ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് ) സംഘടിപ്പിച്ച പ്രതിഷേധാഗ്നി പരിപാടിയുടെ ഭാഗമായി ഇരിങ്ങാലക്കുട കോർട്ട് സെൻ്ററിൽ നടന്ന പരിപാടി ജില്ലാ കമ്മിറ്റി അംഗം അഡ്വ രാജേഷ് തമ്പാൻ...

വയോജന ദിനത്തോടനുബന്ധിച്ച് ആനന്ദപുരം ആശ ഭവനിലെ 80 വയസ്സിനു മുകളിലുള്ള രണ്ടുപേരെ ആദരിച്ചു

മുരിയാട്: വയോജന ദിനത്തോടനുബന്ധിച്ച് ആനന്ദപുരം ആശ ഭവനിലെ 80 വയസ്സിനു മുകളിലുള്ള രണ്ടുപേരെ മുരിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീല ജയരാജ് ആദരിച്ചു. വാർഡ് മെമ്പർ നിതാ അർജുൻ ആശംസകളർപ്പിച്ചു.തുടർന്ന് അവിടുത്തെ അമ്മമാരോടൊപ്പം...

ഇരിങ്ങാലക്കുട നഗരസഭ ജൈവവള പ്ലാൻറ്ലെ ജൈവവള വിപണനോദ്ഘാടനം നടന്നു

ഇരിങ്ങാലക്കുട: ആസാദി കാ അമൃത് മഹോത്സാവ് എന്ന പേരിൽ ശുചീകരണ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 2 വരെ ആഘോഷിക്കുന്നതിൻറെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭ...

ശാന്തിസദനത്തിൽ വയോജനദിനം ആചരിച്ചു

ഇരിങ്ങാലക്കുട :ശാന്തിസദനത്തിൽ വായോജനദിനം ആചരിച്ചു. നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി ഏറ്റവും പ്രായമായ അന്തേവാസിനികളായ മേരി ജോണി (87വയസ് ), അന്നംകുട്ടി (85 വയസ് ) എന്നിവരെ പൊന്നാട അണിയിച്ചു ആദരിച്ചു ....
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe