Daily Archives: September 30, 2021
തൃശ്ശൂര്‍ ജില്ലയില്‍ 1,918 പേര്‍ക്ക് കൂടി കോവിഡ്, 2,572 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച്ച (30/09/2021) 1,918 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,572 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,760 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 67 പേര്‍...
കേരളത്തില്‍ ഇന്ന് 15,914 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 15,914 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2332, തൃശൂര്‍ 1918, തിരുവനന്തപുരം 1855, കോഴിക്കോട് 1360, കോട്ടയം 1259, ആലപ്പുഴ 1120, കൊല്ലം 1078, മലപ്പുറം 942, പാലക്കാട് 888,...
ക്രൈസ്റ്റ് കോളേജ് മനഃശാസ്ത്ര വിഭാഗത്തിന്റെ ബേസിക് കൗൺസിലിങ് സർട്ടിഫിക്കറ്റ് കോഴ്സ് ഉദ്ഘാടനം നിർവഹിച്ചു
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് മനഃശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി അംഗീകൃത ബേസിക് കൗൺസിലിങ് സർട്ടിഫിക്കറ്റ് കോഴ്സ് ഉദ്ഘാടനം റവന്യൂ മന്ത്രി കെ. രാജൻ നിർവഹിച്ചു. കോവിഡ് മഹാമാരി...
തകര്‍ന്ന് കുഴിയായി ഇരിങ്ങാലക്കുട ബൈപ്പാസ് റോഡ്
ഇരിങ്ങാലക്കുട: നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമായി നിര്‍മ്മിച്ച ഇരിങ്ങാലക്കുട ബൈപ്പാസ് റോഡിലെ കുണ്ടും കുഴികളും യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. റോഡിന്റെ രണ്ടാംഘട്ട നിര്‍മ്മാണപ്രവര്‍ത്തികള്‍ നടന്ന ഭാഗത്താണ് തകര്‍ന്ന് കുണ്ടും കുഴികളുമായി കിടക്കുന്നത്. മഴയ്ക്ക് മുമ്പെ...
ആധുനിക സൗകര്യത്തോടു കൂടിയ പുതിയ കൃഷി ഭവൻ കാറളത്ത് നിർമ്മിക്കണം :- കേരള കർഷക സംഘം
കാറളം: ആധുനിക സൗകര്യത്തോടു കൂടിയ പുതിയ കൃഷി ഭവൻ കാറളത്ത് നിർമ്മിക്കണം :- കേരള കർഷക സംഘം .കാറളം പഞ്ചായത്ത് കൺവെൻഷൻ കിഴുത്താണി ഗ്രാമീണ വായനശാല (കെ. അപ്പു നഗറിൽ )ജില്ല എക്സിക്യൂട്ടീവ്...
സമൂഹത്തിന് മാതൃകയായി ക്രൈസ്റ്റ് എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ
ഇരിങ്ങാലക്കുട : കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തിന് മാതൃകയായി ക്രൈസ്റ്റ് എൻജിനീയറിങ് കോളജ് മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിലെ 2021 പാസ് ഔട്ട് ബാച്ച് വിദ്ധ്യാർത്ഥികൾ.തങ്ങളുടെ കലാലയത്തിൽ നിന്നും പുറത്തു പോകുമ്പോൾ കോളേജിനായി ഒരു ഓപ്പൺ...