27.9 C
Irinjālakuda
Monday, September 16, 2024

Daily Archives: September 25, 2021

കേരളത്തില്‍ ഇന്ന് 16,671 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 16,671 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2500, തിരുവനന്തപുരം 1961, തൃശൂര്‍ 1801, കോഴിക്കോട് 1590, കൊല്ലം 1303, മലപ്പുറം 1200, കോട്ടയം 1117, പാലക്കാട് 1081, ആലപ്പുഴ 949,...

റൂറല്‍ ജില്ലാ പോലീസിന്റെ ഫോറന്‍സിക് ലബോറട്ടറി ഇരിങ്ങാലക്കുടയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : റൂറല്‍ ജില്ലാ പോലീസിന്റെ ഫോറന്‍സിക് ലബോറട്ടറി ഇരിങ്ങാലക്കുടയില്‍ ഓണ്‍ലൈനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു . ഫോറന്‍സിക് ലബോറട്ടറി ശിലാഫലകം അനാഛാദനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി നിര്‍വ്വഹിച്ചു...

കെ എൽ ഡി സി ബണ്ടിലെ നൂറോളം മരങ്ങൾ വ്യാപകമായി ഉണക്കി നശിപ്പിക്കാൻ ശ്രമം

കാറളം :പഞ്ചായത്തിലെ ചെമ്മണ്ട കെ എൽ ഡി സി കനാലിൻ്റെ ഇരു വശത്തും ഉള്ള ബണ്ടിൻ്റെ സംരക്ഷണത്തിനായി വളർത്തി സംരക്ഷിക്കുന്ന നൂറോളം മരങ്ങളെ തൊലി ചെത്തിയെടുത്ത് വ്യാപകമായി നശിപ്പിക്കാൻ ശ്രമം.സമീപ പ്രദേശത്തെ ചില...

കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ജീവനക്കാരുടെ മക്കളെ ആദരിച്ചു

ഇരിങ്ങാലക്കുട: കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ ഇരിങ്ങാലക്കുട ടൗൺ ബാങ്ക് യൂണിറ്റിന്റെ നേതൃത്വത്തിൽ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ജീവനക്കാരുടെ മക്കളെ ആദരിച്ചു. ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ബാങ്ക്...

നേത്ര പരിശോധന-തിമിര ശസ്ത്രക്രിയ ക്യാമ്പും,വിദ്യാഭ്യാസ പുരസ്‌കാര ദാനവും സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സേവാഭാരതി മെഡിസെല്‍ വിഭാഗത്തിന്റെയും, കൊമ്പൊടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബിന്റേയും, ഐ ഫൗണ്ടേഷന്‍ കണ്ണാശുപത്രിയുടേയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന-തിമിര ശസ്ത്രക്രിയ ക്യാമ്പ് സേവാഭാരതി സേവന കേന്ദ്രത്തില്‍ (കൂടല്‍മാണിക്യം ക്ഷേത്രത്തിനു...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe