30.9 C
Irinjālakuda
Monday, September 16, 2024

Daily Archives: September 10, 2021

കേരളത്തില്‍ ഇന്ന് 25,010 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 25,010 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3226, എറണാകുളം 3034, മലപ്പുറം 2606, കോഴിക്കോട് 2514, കൊല്ലം 2099, പാലക്കാട് 2020, തിരുവനന്തപുരം 1877, ആലപ്പുഴ 1645, കണ്ണൂര്‍ 1583,...

തൃശ്ശൂര്‍ ജില്ലയില്‍ വെള്ളിയാഴ്ച 3,226 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു

തൃശ്ശൂര്‍ ജില്ലയില്‍ വെള്ളിയാഴ്ച (10/09/2021) 3,226 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,833 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 23,764 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 66 പേര്‍...

അക്ഷയശ്രീ അംഗങ്ങൾക്കുള്ള വായ്പ വിതരണം നടന്നു

ഇരിങ്ങാലക്കുട: അക്ഷയശ്രീയുടേയും ധനലക്ഷ്മി ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന അക്ഷയശ്രീ അംഗങ്ങൾക്കുള്ള വായ്പ വിതരണ ജില്ലാതല ഉദ്ഘാടനം RSS പ്രാന്‌ദീയ കാര്യ വാഹക്ക് പി.എൻ. ഈശ്വരൻ നിർവഹിച്ചു. തദവസരത്തിൽ അക്ഷയ ശ്രീ ജില്ലാ പ്രസിഡണ്ട്...

എസ് എസ് എൽ സി, പ്ലസ് ട്ടൂ പരീക്ഷകളിൽ ഫുൾ എ പ്ലസ്സ് കരസ്ഥമാക്കിയ വിദ്യാത്ഥികളെ ആദരിച്ചു

ഇരിങ്ങാലക്കുട : തൃശ്ശൂർ എം പി ടി.എൻ പ്രതാപൻ എല്ലാവർഷവും എസ് എസ് എൽ സി, പ്ലസ് ട്ടൂ പരീക്ഷകളിൽ ഫുൾ എ പ്ലസ്സ് കരസ്ഥമാക്കിയ വിദ്യാത്ഥികളെ ആദരിക്കാറുണ്ട് അതിന്റെ ഭാഗമായി ഈ...

ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച റിലേ സത്യാഗ്രഹം ചക്ര സ്തംഭന സമരത്തോട് കൂടി സമാപിച്ചു

ഇരിങ്ങാലക്കുട: ഇന്ധന വിലവർദ്ധനവ് പിൻവലിക്കുക, കേന്ദ്ര സർക്കാരിന്റെ തൊഴിൽ നിഷേധം അവസാനിപ്പിക്കുക, കേന്ദ്ര വാക്സിൻ നയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സെപ്തംബർ 6 മുതൽ 10 വരെ ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റോഫിസിനു...

ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിങ് ഇലക്ട്രിക്കൽ വിഭാഗം ആപ്റ്റിറ്റ്യൂട് ടെസ്റ്റ് നടത്തി

ഇരിങ്ങാലക്കുട : കോവിഡ് പ്രതിസന്ധിയുടെ കാലഘട്ടത്തിലും ഓൺലൈൻ പ്ലേസ്മെന്റ് റിക്രൂട്ട്മെന്റ് പരീക്ഷകൾക്ക് ഒരുക്കമായി മികച്ച പരിശീലനം നൽകി ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗം മൂന്നാം വർഷം വിദ്യാർത്ഥികളുടെ...

ഇരിങ്ങാലക്കുട മുന്‍ നഗരസഭ ചെയര്‍മാനും വ്യവസായ പ്രമുഖനുമായ അറക്കല്‍ കണ്ടംകുളത്തി പൈലോത് ജോണ്‍ (95) നിര്യാതനായി

ഇരിങ്ങാലക്കുട: മുന്‍ നഗരസഭ ചെയര്‍മാനും വ്യവസായ പ്രമുഖനുമായ അറക്കല്‍ കണ്ടംകുളത്തി പൈലോത് ജോണ്‍ (95) നിര്യാതനായി .സംസ്കാരം നാളെ (ശനിയാഴ്ച , സെപ്റ്റംബർ 11 )ഉച്ചതിരിഞ്ഞ് 4 മണിക്ക് സെൻ്റ് തോമസ് കത്തീഡ്രൽ...

മണ്ണാത്തിക്കുളം സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറുന്നു

ഇരിങ്ങാലക്കുട :മണ്ണാത്തിക്കുളം സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറുന്നതായി ചൂണ്ടിക്കാട്ടി പ്രദേശ വാസികൾ രംഗത്തെത്തി.തൊഴിലുറപ്പു തൊഴിലാളികൾ ഏതാനും ദിവസങ്ങൾക്ക്‌ മുൻപ് വൃത്തിയാക്കിയ മണ്ണാത്തികുളത്തിന്റ പരിസരം മദ്യക്കുപ്പികളും,പ്ലാസ്റ്റിക് കുപ്പികളും, കവറുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. രാത്രികാലങ്ങളിൽ സാമൂഹ്യ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe