Daily Archives: September 29, 2021
തൃശ്ശൂര്‍ ജില്ലയില്‍ 1,541 പേര്‍ക്ക് കൂടി കോവിഡ്, 3,976 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ 1,541 പേര്‍ക്ക് കൂടി കോവിഡ്, 3,976 പേര്‍ രോഗമുക്തരായി.തൃശ്ശൂര്‍ ജില്ലയില്‍ ബുധനാഴ്ച്ച (29/09/2021) 1,541 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 3,976 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍...
കേരളത്തില്‍ ഇന്ന് 12,161 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 12,161 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.തൃശൂര്‍ 1541, എറണാകുളം 1526, തിരുവനന്തപുരം 1282, കോഴിക്കോട് 1275, മലപ്പുറം 1017, കോട്ടയം 886, കൊല്ലം 841, പാലക്കാട് 831, കണ്ണൂര്‍ 666, ആലപ്പുഴ...
ദേവാലയങ്ങളിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്ന് രൂപത വിശ്വാസ സംരക്ഷണ സമിതി
ഇരിങ്ങാലക്കുട : കോവിഡ്-19 ന്റെ വ്യാപനത്തെത്തുടര്‍ന്ന് ദേവാലയങ്ങളില്‍ വിശ്വാസികളെ പങ്കെടുപ്പിക്കാന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്ന് ഇരിങ്ങാലക്കുട രൂപത വിശ്വാസ സംരക്ഷണ സമിതി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.സാമൂഹ്യ ജീവിതത്തിലെ വിവിധ മേഖലകള്‍തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിച്ച സാഹചര്യത്തില്‍,...
ആധുനികരീതിയില്‍ നവീകരിച്ച ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ എസ്.ഐയുടെ ഓഫീസ് മുറി ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ആധുനികരീതിയില്‍ നവീകരിച്ച ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ എസ്.ഐയുടെ ഓഫീസ് മുറി ഉദ്ഘാടനം ചെയ്തു. പ്രമുഖ ധനകാര്യ സ്ഥാപനമായ ഐ.സി.എല്‍ ഫിന്‍കോര്‍പ്പിന്റെ സ്പോണസര്‍ഷിപ്പിലാണ് സ്ബ് ഇന്‍സ്പെക്ടറുടെ ഓഫീസ് നവീകരണം പൂര്‍ത്തിയാക്കിയത്.ഇതിന് മുന്‍പ് നവീകരണം...
പുല്ലൂർ കേരളകോൺഗ്രസ് എം മുരിയാട് നിയജോകമണ്ഡലം പ്രസിഡന്റും സാമൂഹികപ്രവർത്തകനുമായ സുനിൽ ചെരടായിയുടെ മാതാവും, ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ എൽ.പ്പി...
പുല്ലൂർ :കേരളകോൺഗ്രസ് എം മുരിയാട് നിയജോകമണ്ഡലം പ്രസിഡന്റും സാമൂഹികപ്രവർത്തകനുമായ സുനിൽ ചെരടായിയുടെ മാതാവും, ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ എൽ.പ്പി സ്കൂളിന്റെ റിട്ടയേർഡ് അധ്യാപികയും ആയിരുന്ന ഗ്രേസി ടീച്ചർ നിര്യാതയായി. പരേതനായ ചെരടായി ചാക്കുണ്ണി...