വനിത സംവരണ ബിൽ പാസ്സാക്കുക. സിപിഐ

34

ഇരിങ്ങാലക്കുട :ഇരുപത്തി അഞ്ചു വർഷങ്ങൾക്കു മുൻപ് പാർലിമെന്റിൽ അവതരിപ്പിച്ച വനിത സംവരണബിൽ പാസ്സാക്കുക, ലിംഗസമത്വവും, ലിംഗനിതിയും ഉറപ്പു വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച് സിപിഐ നടത്തുന്ന ദേശീയ സമരത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുടയിൽ ബുജനസദസ്‌ സംഘടിപ്പിച്ചു. സിപിഐ സംസ്ഥാന കൌൺസിൽ അംഗം കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കേരളമഹിളാസംഗം മണ്ഡലം പ്രസിഡന്റ് ശോഭന മനോജ്‌ ആദ്ധ്യക്ഷത വഹിച്ചു,സിപിഐ മണ്ഡലം സെക്രട്ടറി പി . മണി, ജില്ലാകൗൺസിൽ അംഗം എം ബി . ലത്തീഫ്. എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു അനിതരാധാകൃഷ്ണൻ, ഷംലഅസ്സീസ് കെ. കെ ശിവൻ, കെ എസ് . പ്രസാദ്, വി ആർ . രമേശ്‌, എ ജെ . ബേബി പി ആർ . സുന്ദരൻ, പി . ആർ . രാജൻ, സരിത. വി കെ, വർദ്ധനൻ പുളിക്കൽ, ലതസഹദേവൻ,പ്രിയസുനിൽ, അൽഫോൻസാതോമസ് എന്നിവർ നേതൃത്വം നൽകി.

Advertisement