Daily Archives: September 8, 2021
സെപ്റ്റംബർ 8 പി ആർ ബാലൻ മാസ്റ്റർ ദിനത്തോട് അനുബന്ധിച്ച് ആർദ്രം പാലിയേറ്റീവ് കെയറിലെ കിടപ്പുരോഗികൾക്ക് ഫസ്റ്റ് എയ്ഡ്...
ഇരിങ്ങാലക്കുട :സെപ്റ്റംബർ 8 പി ആർ ബാലൻ മാസ്റ്റർ ദിനത്തോട് അനുബന്ധിച്ച് ആർദ്രം പാലിയേറ്റീവ് കെയറിലെ കിടപ്പുരോഗികൾക്ക് ഫസ്റ്റ് എയ്ഡ് കിറ്റ് നൽകി.കിടപ്പ് രോഗികൾക്കുള്ള ഫസ്റ്റ് എയ്ഡ് കിറ്റ് സി പി എം...
പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ മെഡിസിൻ വിഭാഗത്തിൽ ജെറിയാട്രിക് യൂണിറ്റ് (വയോജന വിഭാഗം ) പ്രവർത്തനമാരംഭിച്ചു
പുല്ലൂർ: സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റൽ ജനറൽ മെഡിസിൻ വിഭാഗത്തിൽ ജെറിയാട്രിക് യൂണിറ്റ് (വയോജന വിഭാഗം, 60 വയസിനു മുകളിൽ) പ്രവർത്തനമാരംഭിച്ചു . തൃശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിൽ വയോജന വിഭാഗത്തിൽ പ്രവൃത്തി...
സംസ്ഥാനത്ത് ഇന്ന് 30,196 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 30,196 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.തൃശൂര്‍ 3832, എറണാകുളം 3611, കോഴിക്കോട് 3058, തിരുവനന്തപുരം 2900, കൊല്ലം 2717, മലപ്പുറം 2580, പാലക്കാട് 2288, കോട്ടയം 2214, ആലപ്പുഴ 1645, കണ്ണൂര്‍...
തൃശ്ശൂര്‍ ജില്ലയില്‍ 3,832 പേര്‍ക്ക് കൂടി കോവിഡ്, 2,698 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ ബുധനാഴ്ച്ച (08/09/2021) 3,832 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,698 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 22,895 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 64 പേര്‍...
ഠാണാ – ചന്തക്കുന്ന് റോഡ് വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി സെപ്ഷ്യൽ തഹസിൽദാരെ നിയോഗിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി
ഇരിങ്ങാലക്കുട: നഗരത്തിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമാകുന്ന ഠാണാ - ചന്തക്കുന്ന് റോഡ് വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി സെപ്ഷ്യൽ തഹസിൽദാരെ നിയോഗിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി. 32 കോടിയുടെ ഭരണാനുമതി ലഭിച്ച...
യോഗക്ഷേമസഭ പുരസ്കാര വിതരണം നടത്തി
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഉപസഭയിൽ SSLC , പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് ജില്ലാ കമ്മിറ്റിയുടെ ഉപഹാരം ജില്ല ട്രഷറർ പി.എൻ. ശ്രീരാമൻ നൽകി അനുമോദിച്ചു. ഉപസഭ പ്രസിഡണ്ട് കെ.കെ....
നിര്‍മ്മാണത്തിനിടയില്‍ ഇടിഞ്ഞ പുത്തന്‍തോട് കെ.എല്‍.ഡി.സി. കനാല്‍ ബണ്ട് റോഡിന്റെ സംരക്ഷണഭിത്തിയുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തികള്‍ കെ.എല്‍.ഡി.സി. നിറുത്തിവെച്ചു
കരുവന്നൂര്‍: നിര്‍മ്മാണത്തിനിടയില്‍ ഇടിഞ്ഞ പുത്തന്‍തോട് കെ.എല്‍.ഡി.സി. കനാല്‍ ബണ്ട് റോഡിന്റെ സംരക്ഷണഭിത്തിയുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തികള്‍ കെ.എല്‍.ഡി.സി. നിറുത്തിവെച്ചു. ബണ്ട് റോഡിലെ സംരക്ഷണ ഭിത്തിയുടെ ഇടിഞ്ഞുപോയ ഭാഗത്തിന്റെ പുനര്‍ നിര്‍മ്മാണപ്രവര്‍ത്തികളാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയില്‍...