ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ജിംനാസ്റ്റിക്സ് പുരുഷവിഭാഗത്തിൽ ജേതാക്കളായി

46

ഇരിങ്ങാലക്കുട : കാലിക്കട്ട് സർവകലാശാല ഇൻറർ സോൺ ജിംനാസ്റ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് പുരുഷവിഭാഗത്തിൽ ജേതാക്കളായി. വനിതാവിഭാഗത്തിൽ റണ്ണറപ്പ് ആണ് ക്രൈസ്റ്റ് കോളേജിൻറെ ടീം. കോളേജിലെ രണ്ടാംവർഷ ബി. പി. എഡ് വിദ്യാർത്ഥി ശബരീനാഥ് ആണ് വ്യക്തിഗത ചാമ്പ്യൻ ബി. പി. എഡ്. വിഭാഗം മേധാവി ഡോ. അരവിന്ദയാണ് ഇരുടീമുകളുടെയും പരിശീലകൻ.

Advertisement