എൽ ഐ സി യുടെ ന്യൂതന ആരോഗ്യ പദ്ധതിയായ ആരോഗ്യരക്ഷക്ക് ഉദ്ഘാടനം ചെയ്തു

87

ഇരിങ്ങാലക്കുട: എൽ ഐ സി യുടെ ന്യൂതന ആരോഗ്യ പദ്ധതിയായ ആരോഗ്യരക്ഷക്ക് ഇരിങ്ങാലക്കുട ബ്രാഞ്ച് മാനേജർ കെ ജയകൃഷ്ണൻ രതീഷിന് നിന്നും പ്രൊപ്പോസൽ സ്വീകരിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു .എം ഡി ആർ ടി മെമ്പർ കെ എൻ സുഭാഷ്, അസി :ബ്രാഞ്ച് മാനേജർ ജോസ് തച്ചങ്കരി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Advertisement