Saturday, February 21, 2026
24 C
Irinjālakuda

ലയണ്‍സ് ക്ലബ് നക്ഷത്ര വനം പദ്ധതി ആരംഭിച്ചു

ഇരിങ്ങാലക്കുട : ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച നക്ഷത്രവനം പദ്ധതിയുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് അങ്കണത്തില്‍ വൃക്ഷതൈ നട്ട് കൊണ്ട് നഗരസഭ ചെയേര്‍പേഴ്‌സണ്‍ സോണിയഗിരി നിര്‍വഹിച്ചു. ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ഡോ.ഡെയിന്‍ ആന്റണി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ഫാ. ജോളി ആന്‍ഡ്രൂസ്,ഫാ.പി.ടി ജോയ്, വേണുഗോപാലമേനോന്‍, നഗരസഭ കൗണ്‍സിലര്‍ ജെയ്‌സന്‍ പാറേക്കാടന്‍, സെക്രട്ടറി ബിജു കൂനന്‍,ട്രഷറര്‍ ഡോ.ജോണ്‍ പോള്‍,സോണ്‍ചെയര്‍മാന്‍ സി.ജെ ആന്റോ,മുന്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ തോമാച്ചന്‍ വെളളാനിക്കാരന്‍, ഡിസ്ട്രിക്റ്റ് സെക്രട്ടറി പോള്‍ മാവേലി, ബിജോയ് പോള്‍, അഡ്വ.ജോണ്‍ നിധിന്‍ തോമസ്,തോമസ് കാളിയങ്കര, കെ.എന്‍ സുഭാഷ്, ജോണ്‍ തോമസ് എന്നിവര്‍ പങ്കെടുത്തു.

Hot this week

മേരിക്യൂറി ഫെല്ലോഷിപ്പ് കരസ്ഥമാക്കിയ ഇരിങ്ങാലക്കുട സ്വദേശിനി ഫാത്തിമ ഷഹ്സീനയെ മന്ത്രി ഡോ:ആർ.ബിന്ദു അനുമോദിച്ചു.

യൂറോപ്യൻ യൂണിയൻ്റെ 2.5 കോടി രൂപയുടെ മേരിക്യൂറി ഫെല്ലോഷിപ്പ് കരസ്ഥമാക്കിയ ഇരിങ്ങാലക്കുട...

ചലനപരിമിതിയെ തോൽപ്പിച്ച് ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷ പാസ്സായ ശ്രീകുമാറിനെ വീട്ടിലെത്തി അഭിനന്ദിച്ച് മന്ത്രി ഡോ:ആർ. ബിന്ദു

നിശ്ചയദാർഢ്യം കൊണ്ടും കഠിനപ്രയത്നം കൊണ്ടും ചലനപരിമിതിയെ തോൽപ്പിച്ച് ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷ...

ശാസ്ത്രോത്സവത്തിൽഎ ഗ്രേഡ് നേടിയവർ

പാലക്കാട് നടന്ന സംസ്ഥാന ശാസ്ത്രോത്സവത്തിൽ ഇംപ്രൊവൈസ്ഡ് എക്സ്പിരിമെൻ്റ് എച്ച് .എസ്. എസ്.വിഭാഗത്തിൽ...

മെഡിസെപ് പ്രീമിയം വർധനവ് ഉടൻ പിൻവലിക്കുക – കെ.എസ്.എസ്.പി. എ.

ഇരിങ്ങാലക്കുട : മെഡിസപ് പ്രീമിയത്തിൻ്റെ വർധനവ് പിൻവലിക്കണമെന്ന് കേരള സ്റ്റേറ്റ്...

ഇരട്ട നേട്ടവുമായി കാറളം എ.എൽ പി എസ്

- 36-ാ മത് ഇരിങ്ങാലക്കുട ഉപജില്ലാ കലോത്സവം LP വിഭാഗത്തിൽ 65...

Topics

ഉപജില്ല സ്കൂൾ കലോൽസവംമന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോൽസവം പുതുക്കാട് സെൻ്റ് ആൻ്റണീസ് ഹയർ...

ലോക സമാധാനത്തിന്റെ നിറങ്ങൾ: ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബ് പീസ് പോസ്റ്റർ ചിത്രരചന മത്സരം സംഘടിപ്പിച്ചു

ലോക സമാധാനം ചിത്രങ്ങളിലൂടെ പ്രചരിപ്പിക്കുക എന്ന ലക്ഷ്യവുമായി ലയൺസ് ക്ലബ് ഇൻറ്റർ...
spot_img

Related Articles

Popular Categories

spot_imgspot_img