Thursday, June 11, 2026
30.7 C
Irinjālakuda

ആർ.കെ.രവിവർമ സംസ്ഥാന സാഹിത്യ പുരസ്ക്കാരം വി.വി.ശ്രീലയ്ക്ക്

ഇരിങ്ങാലക്കുട: ഭാഷാ ശ്രീ മുൻ മുഖ്യ പത്രാധിപർ ആർ.കെ.രവിവർമയുടെ സ്മരണാർത്ഥം ഭാഷാ ശ്രീ ഏർപ്പെടുത്തിയ സംസ്ഥാന കഥാസാഹിത്യ പുരസ്ക്കാരം ശ്രീല.വി.വിയുടെ ‘ വക്കു പൊട്ടിയ വാക്കുകൾ ” എന്ന കഥാസമാഹാരത്തിന് ലഭിച്ചു. ജൂൺ 30 ന് കോഴിക്കോട് പേരാമ്പ്ര റീജണൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ തിരക്കഥാകൃത്ത് ശത്രുഘ്നൻ പുരസ്ക്കാരം സമർപ്പിക്കും.അവിട്ടത്തൂർ ലാൽ ബഹാദൂർ ശാസത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്ക്കൂളിലെ അധ്യാപികയാണ് ശ്രീലവി.വി.

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

Topics

നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണക്കേസ് : മോഷണമുതൽ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി

ഇരിങ്ങാലക്കുട : 41-ാം വാർഡ് കൗൺസിലറുടെ വീട്ടിൽ നിന്ന് 11 ലക്ഷം...

വായനക്കളരി സമാപനം

ഇരിങ്ങാലക്കുട എസ് എൻ പബ്ലിക് ലൈബ്രറിയിലെ വായനക്കളരി 2026 സമാപന സമ്മേളനം...

അമ്മ വായനയും പുസ്തക വിതരണവും

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ ഭാഗമായുള്ള സമേതത്തിന്റെ ഉപജില്ലാതല അമ്മ വായനയുടെയും പുസ്തക...
spot_img

Related Articles

Popular Categories

spot_imgspot_img