കനത്ത കാറ്റിലും മഴയിലും കുലച്ച വാഴകള്‍ ഒടിഞ്ഞു വീണു May 17, 2021 98 Share FacebookTwitterPinterestWhatsApp ഇരിങ്ങാലക്കുട:കനത്ത കാറ്റിലും മഴയിലും ഇരിങ്ങാലക്കുട ഈസ്റ്റ് കോമ്പാറ തീതായി ബേബിയുടെ ഉടമസ്ഥയിലുള്ള നൂറിലധികം കുലച്ച വാഴകള്‍ ഒടിഞ്ഞു വീണു. വാഴകള്‍ക്കു പുറമേ മറ്റു കാര്‍ഷിക വിളകള്‍ക്കും നാശം സംഭവിച്ചീട്ടുണ്ട്. Advertisement