30.9 C
Irinjālakuda
Wednesday, January 22, 2025

Daily Archives: April 22, 2021

കേരളത്തില്‍ ഇന്ന് 26,995 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 26,995 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4396, കോഴിക്കോട് 3372, തൃശൂര്‍ 2781, മലപ്പുറം 2776, കോട്ടയം 2485, തിരുവനന്തപുരം 2283, കണ്ണൂര്‍ 1747, പാലക്കാട് 1518, പത്തനംതിട്ട 1246,...

തൃശ്ശൂര്‍ ജില്ലയില്‍ 2,781 പേര്‍ക്ക് കൂടി കോവിഡ്, 579 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച (22/04/2021) 2781 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 579 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 13,130 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 94 പേര്‍ മറ്റു...

ഇരിങ്ങാലക്കുട നഗരസഭയിലെ എല്ലാ വാർഡുകളിലും വാക്സിനേഷൻ ക്യാമ്പുകൾ നടത്തണം റാപ്പിഡ് റെസ്പോൺസ് ടീം

ഇരിങ്ങാലക്കുട : നഗരസഭയിലെ എല്ലാ വാർഡുകളിലും കോവിഡ് വാക്സിനേഷൻ ക്യാമ്പുകൾ നടത്തണമെന്ന് ഇരുപത്തി ഒമ്പതാം വാർഡ് ആർ ആർ ടി (റാപ്പിഡ് റെസ്പോൺസ് ടീം) യോഗം ആവശ്യപ്പെട്ടു.45 വയസ്സിനു മുകളിൽ പ്രായമുള്ള പലരും...

എൽ.ബി.എസ്.എം ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് സ്കൗട്ട് വിദ്യാർത്ഥി കൾ അണുനശീകരണ ടണൽ സജ്ജമാക്കി

അവിട്ടത്തൂർ: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ എൽ.ബി.എസ്.എം. ഹയർ സെക്കണ്ടറി സ്ക്കൂളിലെ സൗക്ട്ട് വിദ്യാർത്ഥികൾ തയ്യാറാക്കിയ അണു നശീകരണ ടണൽ പരീക്ഷ എഴുതുവാൻ വന്ന സ്കൂളിലെ വിദ്യാർത്ഥികൾക്ക് വളരെ പ്രയോജനമായി. വിദ്യാർത്ഥികളെ ടണലിൽ കൂടി...

റോട്ടറി ക്ലബ് ലോകഭൗമദിനം ആചരിച്ചു

ഇരിങ്ങാലക്കുട: റോട്ടറി ക്ലബ് മിനി സിവിൽ സ്റ്റേഷനിൽ ലോകഭൗമദിനം ആചരിച്ചു. ശലഭോദ്യാത്തിൽ നടന്ന ചടങ്ങ് തഹസിൽദാർ കെ ബാലകൃഷ്ണൻ ഔഷധസസ്യം നട്ടുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. റോട്ടറി ക്ലബ് പ്രസിഡൻറ് പോൾസൺ മൈക്കിൾ പ്രൊഫ...

ഇരിങ്ങാലക്കുടയിൽ ടയർ മോഷണം

ഇരിങ്ങാലക്കുട :കെ എസ് സി ലിമിറ്റഡിന് സമീപത്ത് നടുവത്ര രാജൻ നടത്തുന്ന ഐ ജെ കെ ടയേഴ്സ് എന്ന സ്ഥാപനത്തിൽ നിന്നും ടയർ മോഷണം. കടയുടെ പൂട്ട് തകർത്താണ് മോഷണം നടത്തിയിട്ടുള്ളത് .സമീപത്തുള്ള...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe