25.9 C
Irinjālakuda
Friday, October 4, 2024

Daily Archives: April 12, 2021

സംസ്ഥാനത്ത് ഇന്ന് 5692 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5692 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1010, എറണാകുളം 779, മലപ്പുറം 612, കണ്ണൂര്‍ 536, തിരുവനന്തപുരം 505, കോട്ടയം 407, ആലപ്പുഴ 340, തൃശൂര്‍ 320, കൊല്ലം 282,...

കുവൈറ്റിലേക്കു സൗദി അറേബ്യയിലേക്കു വിമാനസർവീസുകൾ പരിമിതമായി ആരംഭിക്കണം പ്രവാസി മലയാളി വെൽഫെയർ അസോസിയേഷൻ

ഇരിങ്ങാലക്കുട: വിദേശത്തുനിന്നും നാട്ടിൽ വന്ന പ്രവാസികൾ വിസാ കാലാവധി തീരുകയും ജോലി നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ വിമാന സർവീസ് ആരംഭിക്കുവാൻ ഇന്ത്യ ഗവണ്മെൻറ് ഗൾഫ് വിദേശകാര്യ മന്ത്രാലയവുമായി ഉന്നതതല ചർച്ചകൾ ചെയ്യണമെന്ന് പ്രവാസി...

കാരായ്‌മ കഴക പ്രവർത്തിക്കാരോടുള്ള സമീപനത്തിൽ ഉത്കണ്ഠ – വാരിയർ സമാജം

ഇരിങ്ങാലക്കുട: കാരായ്മ കഴകപ്രവർത്തി ചെയ്തു വരുന്ന വാരിയർ സമുദായംഗങ്ങൾക്കു നേരെയുള്ള ദേവസ്വം ബോർഡുകളുടെ സമീപനങ്ങളിൽ വാരിയർ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് സമ്മേളനം ഉത്കണ്ഠ രേഖപ്പെടുത്തി. സമുദായംഗങ്ങളുടെ കുടുംബങ്ങൾക്ക് അർഹതപ്പെട്ട കഴകാവകാശം നിലനിർത്തുന്നതിനുള്ള പോരാട്ടത്തിന്...

ജെ സി ഐ ഇരിങ്ങാലക്കുട ക്ലബ്ബ് അംഗങ്ങൾക്കായി ക്രിക്കറ്റ് ടൂർണമെൻറ് നടത്തി

ഇരിങ്ങാലക്കുട: ജെസിഐ ഇരിങ്ങാലക്കുട ക്ലബ്ബ് അംഗങ്ങൾക്കായി ക്രിക്കറ്റ് ടൂർണമെൻറ് നടത്തി. രണ്ട് ടീമുകളായി നടത്തിയ ടൂർണ്ണമെൻറിൽ. ലിയോ പോളിനെ നേതൃത്വത്തിലുള്ള കിംഗ്സ് 11 നും ലിഷോൺന്റെ നേതൃത്വത്തിലുള്ള ക്രെയ്സി11 തമ്മിലാണ് ഏറ്റുമുട്ടിയത്. മത്സരത്തിൽ...

ജെ.സി.ഐ. സുജൽ പദ്ധതി ഉൽഘാടനം ചെയ്തു

ഇരിങ്ങാലക്കുട:ജൂനിയർ ചേബർ ഇൻ്റർനാഷണൽ ജെ.സി.ഐ. ഇരിങ്ങാലക്കുട ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ഗവ. ആസ്പത്രിയിൽ ജെ.സി.ഐ. നാഷണൽ പ്രൊജക്ട് ആയ സുജൽ പദ്ധതി ജെ.സി.ഐ.ഇന്ത്യ എക്സിക്യൂട്ടിവ് വൈസ് പ്രസിഡൻ്റ് സെനറ്റർ ഡോ.ബൂവാൻ റൂവാൽ ഉൽഘാടനം...

നഗരസഭ ടൗണ്‍ഹാള്‍ ശബ്ദക്രമീകരണ സവിശേഷതകളോടെ നവീകരിക്കുന്ന പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നു

ഇരിങ്ങാലക്കുട: നഗരസഭ ടൗണ്‍ഹാള്‍ ശബ്ദക്രമീകരണ സവിശേഷതകളോടെ നവീകരിക്കുന്ന പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നു. ബസ് സ്റ്റാന്റിന് സമീപത്തുള്ള രാജീവ് ഗാന്ധി മുനിസിപ്പല്‍ ടൗണ്‍ഹാളാണ് ആധുനിക രീതിയില്‍ നവീകരിക്കുന്നത്. നഗരസഭ ജനകീയാസൂത്രണ പദ്ധതി 2019-20 വാര്‍ഷിക പദ്ധതിയില്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe