Daily Archives: April 26, 2021
തൃശ്ശൂര്‍ ജില്ലയിൽ 2,416 പേര്‍ക്ക് കൂടി കോവിഡ്, 861 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയിൽ തിങ്കളാഴ്ച്ച (26/04/2021) 2,416 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 861 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 21,022 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 116 പേര്‍ മറ്റു...
കേരളത്തില്‍ ഇന്ന് 21,890 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 21,890 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3251, എറണാകുളം 2515, മലപ്പുറം 2455, തൃശൂര്‍ 2416, തിരുവനന്തപുരം 2272, കണ്ണൂര്‍ 1618, പാലക്കാട് 1342, കോട്ടയം 1275, ആലപ്പുഴ 1183,...
സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ വേണ്ടെന്ന് സര്‍വകക്ഷി യോഗം
സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ വേണ്ടെന്ന് സര്‍വകക്ഷി യോഗം. ശനി, ഞായര്‍ ദിവസങ്ങളിലെ നിയന്ത്രണം തുടരും.തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസത്തില്‍ ആഹ്ലാദപ്രകടനവും ആള്‍ക്കൂട്ടവും അനുവദിക്കില്ലെന്നും സര്‍വകക്ഷി യോഗം തീരുമാനിച്ചു.സര്‍വകക്ഷി യോഗത്തിലെ പ്രധാനപ്പെട്ട തീരുമാനങ്ങള്‍: കടകളുടെ പ്രവര്‍ത്തനം...
ഒരു സ്ഥലം മുന്നില്‍ കണ്ട് അണിയറയില്‍ തയ്യാറാകുന്നത് മൂന്ന് പദ്ധതികള്‍
ഇരിങ്ങാലക്കുട: ബസ് സ്റ്റാന്റിനോട് ചേര്‍ന്ന് വടക്കുഭാഗത്തായി ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള സ്ഥലം മുന്നില്‍ കണ്ടാണ് പദ്ധതികള്‍ ഒരുങ്ങുന്നത്. ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ള സര്‍ക്കാറിന്റെ എട്ടുകോടിയുടെ കുടുംബശ്രി ഹൈപ്പര്‍ മാര്‍ക്കറ്റ്, ജില്ലാ പഞ്ചായത്തിന്റെ തന്നെ പദ്ധതിയായ...
മരണാനന്തരം നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവ്
ഇരിങ്ങാലക്കുട ∙ മരണാന്തരം നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവായി.പുല്ലൂർ സ്വദേശി ആലപ്പാട്ട് ദേവസിയുടെ ഭാര്യ ത്രേസ്യ(74) . ഇന്നലെ രാവിലെയാണ് മരിച്ചത്. സംസ്കാരം (26–04–2021) 9ന് പുല്ലൂർ സെന്റ് സേവിയേഴ്സ് പള്ളിയിൽ നടന്നു...
സൗജന്യ നേത്രചികിത്സ തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : പി.എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റും,കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണലും,ഐ ഫൗണ്ടേഷന്‍ ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന-തിമിര ശസ്ത്രക്രിയ ക്യാമ്പ് പി.എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ക്ലീനിക്കില്‍...
കാട്ടൂർ ഡി വൈ എഫ് ഐയുടെ നേതൃത്വത്തിൽ അണുനശീകരണം നടത്തി
കാട്ടൂർ: കാട്ടൂർ ഡി വൈ എഫ്ഐയുടെ നേതൃത്വത്തിൽ ഞായറാഴ്ച ദിവസം കാട്ടൂർ മാർക്കറ്റും പരിസരവും അണുനശീകരണം നടത്തി. ഡി വൈ എഫ്ഐ. ഡി വൈ എഫ്ഐ ബ്ലോക്ക് ജോയിൻ സെക്രട്ടറി ടി വി...