ഇരിങ്ങാലക്കുട: വാരിയർ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് വാർഷിക സമ്മേളനം ഏപ്രിൽ 11 ന് ഞായറാഴ്ച 3 മണിക്ക് സമാജം ഹാളിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.വി.ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ല സെക്രട്ടറി എ.സി. സുരേഷ് മുഖ്യപ്രഭാഷണം നടത്തുന്നതാണ്. വിദ്യാഭ്യാസ അവാർഡ് വിതരണം ഉണ്ടായിരിക്കും.
Advertisement