ബൂത്ത് നമ്പർ 134 ൽ സകൗട്ട് വിദ്യാർത്ഥികൾ ഒരുക്കിയ അണുനശീകരണ ടണൽ

194

അവിട്ടത്തൂർ: നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി അവിട്ടത്തൂർ എൽ.ബി.എസ്.എം. ഹയർ സെക്കണ്ടറി സ്കൂളിലെ സൗക്ട്ട് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്ക്കൂളിലെ 134 നമ്പർ ബൂത്തിൽ അണുനശീകരണ ടണൽ സജ്ജമാക്കിയിരുന്നു. ബൂത്തിലേക്കുള്ള വോട്ടർമാർ അണുനശീകരണം നടത്തിയതിൽ ശേഷമാണ് പോളിങ്ങ് ബൂത്തിലേക്ക് കടന്നത്. സ്കൗട്ട് വിദ്യാർത്ഥികളായ ആശ്രിദ് , എഡ്വിൻ , ദത്തൻ, അലക്സ്, അമൽ , ജെമ്പോ, ചാൾസ് എന്നിവർ നേതൃത്വം നൽകി.

Advertisement