Daily Archives: January 22, 2021
സിജെഎസ് അന്തരിച്ചു
ഇരിങ്ങാലക്കുട പെഷ്‌കാര്‍റോഡ് മഞ്ജുഷയില്‍ പ്രൊഫ.സി.ജെ.ശിവശങ്കരന്‍(77) അന്തരിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് റിട്ടയര്‍ഡ് കെമിസ്ട്രി HOD,ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുന്‍ സംസ്ഥാന പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, എ കെ പി സി ടി എ...
പ്രമേയാവതരണത്തെ ചൊല്ലി തര്‍ക്കം ബി. ജെ. പി. അംഗങ്ങള്‍ നടുത്തളത്തില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു
പ്രമേയാവതരണത്തെ ചൊല്ലി തര്‍ക്കം ബി. ജെ. പി. അംഗങ്ങള്‍ നടുത്തളത്തില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു, എല്‍. ഡി. പാര്‍ലമെന്ററി പാര്‍ട്ടി ലീഡറുടെ പ്രസംഗം തടസ്സപ്പെടുത്തുവാന്‍ ശ്രമം എല്‍. ഡി. എഫ്-ബി. ജെ. പി. അംഗങ്ങള്‍...
തൃശ്ശൂര്‍ ജില്ലയില്‍ 547 പേര്‍ക്ക് കൂടി കോവിഡ്, 463 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ വെളളിയാഴ്ച്ച (22/01/2021) 547 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 463 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4963 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 114 പേര്‍...
കേരളത്തില്‍ ഇന്ന് 6753 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 6753 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1018, കോഴിക്കോട് 740, പത്തനംതിട്ട 624, മലപ്പുറം 582, കോട്ടയം 581, കൊല്ലം 573, തൃശൂര്‍ 547, തിരുവനന്തപുരം 515, ആലപ്പുഴ 409,...
വിധു ഫിലിപ്പ് രചിച്ച പണ്ടോരയുടെ പെട്ടി” എന്ന പുസ്തകം പ്രകാശനം ചെയ്തു
ഇരിങ്ങാലക്കുട : വിധു ഫിലിപ്പ് രചിച്ച പണ്ടോരയുടെ പെട്ടി എന്ന പുസ്തകം സംഗീത സംവിധായകനും എഴുത്തുക്കാരനുമായ പ്രതാപ് സിംഗ് പ്രകാശനം ചെയ്തു. ഡോ. ഇ. എം....
ഡ്രൈവര്‍മാര്‍ നട്ടുവളര്‍ത്തിയ ഫലവൃക്ഷ തൈയ്ക്കളും തണല്‍ മരങ്ങളും സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചതായി പരാതി
ഇരിങ്ങാലക്കുട: മാര്‍ക്കറ്റില്‍ ഡ്രൈവര്‍മാര്‍ നട്ടുവളര്‍ത്തിയ ഫലവൃക്ഷ തൈയ്ക്കളും തണല്‍ മരങ്ങളും സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചതായി പരാതി. പെരുന്നാള്‍ ദിനത്തില്‍ ഇവര്‍ നട്ട വാഴകളും കഴിഞ്ഞ ദിവസം രാത്രി കായ്ഫലം ആയി തുടങ്ങിയ മാവും രാത്രിയുടെ...
യാത്രയയപ്പ് നൽകി കർഷക സംഘം പടിയൂർ
പടിയൂർ :ഡൽഹിയിൽ കർഷക സമരത്തിൽ പങ്കെടുക്കുവാൻ പോകുന്ന സി. എസ്. സുധന് കർഷക സംഘം പടിയൂർ പഞ്ചായത്ത് കമ്മിറ്റി യാത്രയയപ്പ് നൽകി. കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയ പ്രസിഡന്റ്...
കുഞ്ഞു മക്കള്‍ക്ക് ഒരു സ്‌നേഹ ഭവനം ഒരുക്കുന്നതിന് സ്‌ക്രാപ്പ് ചലഞ്ച് പദ്ധതിയുമായി എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍
ഇരിങ്ങാലക്കുട :സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന നിരാലംബരായ കൂട്ടുകാര്‍ക്ക് സ്‌നേഹ ഭവനം ഒരുക്കുന്നതിന് സ്‌ക്രാപ്പ്ചലഞ്ച് പദ്ധതിക്ക് തുടക്കം കുറിച്ച് എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ മാതൃകയായി. തൃശ്ശൂര്‍ ജില്ലാ ഹയര്‍ സെക്കന്‍ഡറി എന്‍ എസ് എസിന്റെ ...
മെഡിസെപ്പ് പദ്ധതി സംസ്ഥാന ഇന്‍ഷൂറന്‍സ് വകുപ്പിലൂടെ നടപ്പാക്കണം – ജോയിൻറ് കൗണ്‍സില്‍.
ഇരിങ്ങാലക്കുട: ജീവനക്കാര്‍ക്കുള്ള മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ (മെഡിസെപ്പ്) നടത്തിപ്പ് ചുമതല സംസ്ഥാന ഇന്‍ഷൂറന്‍സ് വകുപ്പിന് നല്‍കണമെന്നും പങ്കാളിത്തപെന്‍ഷന്‍ പദ്ധതി അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ജോയിൻറ് കൗണ്‍സില്‍ മേഖലാ കണ്‍വെന്‍ഷന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു.സംസ്ഥാന സെക്രട്ടേറിയറ്റ്...