കർഷക സമരത്തിൽ പങ്കെടുക്കുന്നതിന് യാത്രയയപ്പ് നൽകി

97

ഇരിങ്ങാലക്കുട:ഡൽഹിയിൽ കർഷക സമരത്തിന് പങ്കെടുക്കാൻ പോകുന്ന കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി മെമ്പർ അനിൽ എം. എ ക്ക് കർഷക സംഘം ഇരിങ്ങാലക്കുട ഏരിയ പ്രസിഡന്റ്‌ ടി. എസ്‌. സജീവൻറെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി .

Advertisement