Wednesday, June 10, 2026
28.1 C
Irinjālakuda

ജെ.സി.ഐ ഇരിങ്ങാലക്കുടയുടെ സേഫ് ഇരിങ്ങാലക്കുട പദ്ധതി ആരംഭിച്ചു

ഇരിങ്ങാലക്കുട :ജെ.സി.ഐ ഇരിങ്ങാലക്കുടയുടെ സേഫ് ഇരിങ്ങാലക്കുട പദ്ധതിയുടെ ഭാഗമായി മാർക്കറ്റിൽ നിന്ന് താഴേക്ക് വൺവേ റോഡിലേക്ക് തിരിയുന്ന വളവിൽ അപകടങ്ങൾ വർദ്ധിച്ചു വരുന്നതിനാൽ അവിടെ സ്ഥാപിച്ചിരുന്ന മിറർ ഉപയോഗ ശൂന്യമായതിനാൽ അവിടെ പുതിയ കോൺഫ്ലെക്സ് മിറർ സ്ഥാപിച്ചു. വാർഡ് കൗൺസിലർ ഫെനി എബിൻ വെള്ളാനിക്കാരൻ ഉൽഘാടനം ചെയ്തു ജെ സി ഐ പ്രസിഡൻ്റ് മണിലാൽ വി.ബി.അദ്ധ്യക്ഷത വഹിച്ചു മുൻ പ്രസിഡൻ്റുമാരായ ജെൻസൻ ഫ്രാൻസിസ് ടെൽസൺകോട്ടോളി അഡ്വ.ജോൺ നിധിൻ തോമസ് അഡ്വ. ഹോബി ജോളി എബിൻ മാത്യു ഷിജു പെരേപ്പാടൻ ലിയോ പോൾ ഷാൻഡോ എന്നിവർ പ്രസംഗിച്ചു

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

Topics

നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണക്കേസ് : മോഷണമുതൽ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി

ഇരിങ്ങാലക്കുട : 41-ാം വാർഡ് കൗൺസിലറുടെ വീട്ടിൽ നിന്ന് 11 ലക്ഷം...

വായനക്കളരി സമാപനം

ഇരിങ്ങാലക്കുട എസ് എൻ പബ്ലിക് ലൈബ്രറിയിലെ വായനക്കളരി 2026 സമാപന സമ്മേളനം...

അമ്മ വായനയും പുസ്തക വിതരണവും

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ ഭാഗമായുള്ള സമേതത്തിന്റെ ഉപജില്ലാതല അമ്മ വായനയുടെയും പുസ്തക...
spot_img

Related Articles

Popular Categories

spot_imgspot_img