Home 2020
Yearly Archives: 2020
ഹൃദയ പാലിയേറ്റീവ് കെയറിന് ഇരിങ്ങാലക്കുടയില്‍ കേന്ദ്ര ഓഫിസ്
ഇരിങ്ങാലക്കുട : നിരാലംബരും തീര്‍ത്തും അവശരുമായ കിടപ്പുരോഗികളെ ഭവനങ്ങളില്‍ ചെന്ന് സൗജന്യമായി ശുശ്രൂഷിക്കുന്ന മാര്‍ ജെയിംസ് പഴയാറ്റില്‍ മെമ്മോറിയല്‍ ഹൃദയ പാലിയേറ്റീവ് കെയര്‍ ഹോസ്പിസ് ട്രസ്റ്റിന് ഇരിങ്ങാലക്കുട നഗരത്തില്‍ കേന്ദ്രമന്ദിരവും പാലിയേറ്റീവ് കെയര്‍...
പടിഞ്ഞാക്കര വീട്ടിൽ കരുണാകരൻ നായർ,( 76) നിര്യാതനായി
അവിട്ടത്തൂർ പടിഞ്ഞാക്കര വീട്ടിൽ കരുണാകരൻ നായർ,( 76) നിര്യാതനായി. ഭാര്യ പാറയിൽ ചന്ദ്രിക, റിട്ടയേർട് കൊച്ചിൻ പോർട്ട് ട്രസ്റ്റ് ഉദ്യോഗസ്ഥ. മക്കൾ ഉഷ, ജിഷ. മരുമക്കൾ ജയൻ (ദുബായ്)...
പൊന്നാത്ത് സർവ്വോത്തമൻ നിര്യാതനായി
അവിട്ടത്തൂർ: പൊന്നാത്ത് പരേതയായ കൊച്ചമ്മിണിയമ്മ മകൻ സർവ്വോത്തമൻ (61) നിര്യാതനായി . സംസ്കാരകർമ്മം വീട്ടുവളപ്പിൽ നടത്തി. ഭാര്യ. ജയശ്രീ (എക്സൈസ് ഡിപ്പാർട്ട്മെന്റ്) മക്കൾ. ശ്രീനാഥ്, കൃഷ്ണ പ്രസാദ്
ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇരിങ്ങാലക്കുട നഗരസഭ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി
ഇരിങ്ങാലക്കുട :ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇരിങ്ങാലക്കുട നഗരസഭ തെരഞ്ഞെടുപ്പ് കൺവെൻഷൻ സിപിഐ (എം) സംസ്ഥാന കമ്മറ്റി അംഗം എൻ.ആർ ബാലൻ ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം രാജേഷ് തമ്പാൻ...
ക്രൈസ്റ്റ് കോളേജും ഐ.ആർ.ടി.സി.യും ധാരണാപത്രം ഒപ്പുവച്ചു
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജും പാലക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ. ആർ. ടി. സി. യും തമ്മിൽ മാലിന്യ സംസ്കരണം പുനരുപയോഗം എന്നീ മേഖലകളിൽ സഹകരിച്ചു പ്രവർത്തിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവച്ചു. ഗ്രാമീണ മേഖലകളിൽ...
തപാൽ ജീവനക്കാർ ധർണ്ണ നടത്തി
ഇരിങ്ങാലക്കുട :നവംബർ 26 ന് നടക്കുന്ന ദേശീയ പണിമുടക്കിൽ തപാൽ ജീവനക്കാരും പങ്കെടുക്കുന്നു. പണിമുടക്കിന്റെ ഭാഗമായി തപാൽ ജീവനക്കാർ എൻ.എഫ്.പി.ഇ യുടെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട പോസ്റ്റൽ സൂപ്രണ്ടോ ഫീസീനു മുൻപിൽ ധർണ്ണ...
തൃശൂർ ജില്ലയിൽ 631 പേർക്ക് കൂടി കോവിഡ്; 836 പേർ രോഗമുക്തരായി
തൃശൂർ ജില്ലയിൽ വ്യാഴാഴ്ച (19/11/2020) 631 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 836 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7599 ആണ്. തൃശൂർ സ്വദേശികളായ 87 പേർ മറ്റു...
സംസ്ഥാനത്ത് ഇന്ന്(Nov 19) 5722 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന്(Nov 19) 5722 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 862, തൃശൂര്‍ 631, കോഴിക്കോട് 575, ആലപ്പുഴ 527, പാലക്കാട് 496, തിരുവനന്തപുരം 456, എറണാകുളം 423, കോട്ടയം 342, കൊല്ലം...
കളഞ്ഞ് കിട്ടിയ പേഴ്സും രൂപയും രേഖകളും ഉടമസ്ഥനെ ഏൽപിച്ച് മാതൃകയായി
ആളൂർ :ഇരിങ്ങാലക്കുട എൻഫീൽഡ് ഷോറൂമിലെ ജീവനക്കാരായ ചാലക്കുടി,കോടാലി സ്വദേശികളായ ആളൂക്കാരൻ വീട്ടിൽ ബാബു മകൻ അജിത്തിനും പൈനാടത്ത് വീട്ടിൽ ജേക്കബ് മകൻ ജെറിനുമാണ് കഴിഞ്ഞ ദിവസം പുല്ലൂർ പുളിഞ്ചോട്...
ഇരിങ്ങാലക്കുട വൈദ്യുതി ഭവന് മുൻപിൽ പ്രതിഷേധം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട :വൈദ്യുതി ഭേദഗതി ബിൽ 2020 നടപ്പിലാക്കി കൊണ്ട് വൈദ്യുതി മേഖലയെ സ്വകാര്യവത്കരിക്കുന്ന കേന്ദ്ര നയത്തിനെതിരെ നവംബർ 26ന് നടത്തുന്ന ദേശീയ പണിമുടക്കിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ടും, ജില്ലാതല വിശദീകരണവും,...
‘ടെസ്സറാക്ട് 2020’ സമാപിച്ചു
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീറിങ്ങിലെ മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്പാർട്മെന്റും അമേരിക്കൻ സൊസൈറ്റി ഓഫ് മെക്കാനിക്കൽ എഞ്ചിനീയഴ്സ്, വിദ്യാർത്ഥി സംഘടനയും (എ. സ്. എം. ഇ) സംയുക്തമായി "ടെസ്സറാക്ട് 2020" എന്ന പേരിൽ...
തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ്: മുരിയാട് പഞ്ചായത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ
തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ്: മുരിയാട് പഞ്ചായത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ
വാർഡ് 1 വില്ലേലിക്കര - എ.എസ് സുനിൽകുമാർ
വാർഡ് 2 പാലക്കുഴി - നിജി വത്സൻ
വാർഡ്...
തൃശൂർ ജില്ലയിൽ 703 പേർക്ക് കൂടി കോവിഡ്
തൃശൂർ ജില്ലയിൽ ബുധനാഴ്ച (18/11/2020) 703 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 793 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7812 ആണ്. തൃശൂർ സ്വദേശികളായ 89 പേർ മറ്റു...
സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 887, കോഴിക്കോട് 811, തൃശൂര്‍ 703, കൊല്ലം 693, ആലപ്പുഴ 637, മലപ്പുറം 507, തിരുവനന്തപുരം 468, പാലക്കാട് 377, കോട്ടയം 373,...
സിസ്റ്റർ ഫ്ലോറൻസ് വാഴപ്പിള്ളി അന്തരിച്ചു
വാഴപ്പിള്ളി പരേതനായ മുൻ എം എൽ എ വി കെ ജോസഫിന്റെയും ത്രേസ്യാമ്മയുടെയും മകൾ സിസ്റ്റർ ഫ്ലോറൻസ് വാഴപ്പിള്ളി (എഫ് സി സി) അന്തരിച്ചു. സംസ്കാരകർമ്മം ഇന്ന്( ബുധൻ 18...
കാൻസർ ചികിത്സയ്ക്കിടെ കോവിഡ് ബാധിച്ച വായോധിക മരിച്ചു
ഇരിങ്ങാലക്കുട ∙ കാൻസർ ചികിത്സയ്ക്കിടെ കോവിഡ് ബാധിച്ച മുരിയാട് തുറവൻകാട് സ്വദേശി അകോടപ്പുള്ളി വീട്ടിൽ പരേതനായ മാധവന്റെ ഭാര്യ മണി(75) മരിച്ചു. അരിപ്പാലം പായമ്മലിലുള്ള മകളുടെ വീട്ടിൽ കഴിയുന്നതിനിട ഞായറാഴ്ച ശ്വാസ തടസ്സത്തെ...
കോവിഡ് ബാധിച്ച പെരിങ്ങോട്ട് വീട്ടിൽ സരസ്വതി മരിച്ചു
കോവിഡ് ബാധിച്ച കൊരുമ്പിശ്ശേരി കാരുകുളങ്ങര പെരിങ്ങോട്ട് വീട്ടിൽസരസ്വതി(70) മരിച്ചു. 13നാണ് കോവിഡ് പോസിറ്റീവായത്. സ്ഥിതി ഗുരുതരമായതോടെകഴിഞ്ഞ ദിവസമാണ് തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയ്ക്ക് മരിച്ചു. സംസ്കാരം ഇന്ന്.
ബാറിൽ അക്രമം അഴിച്ചു വിടുകയും പോലീസിൻ്റെ ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്ത യുവാവ് അറസ്റ്റിൽ
കാട്ടൂർ: ബാറിൽ അക്രമം അഴിച്ചു വിടുകയും പോലീസിൻ്റെ ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്ത യുവാവ് അറസ്റ്റിൽ .കയ്പമംഗലം സ്റ്റേഷൻ റൗഡിയും 26 ഓളം കേസുകളിലെ പ്രതിയുമായ എടമുട്ടം പുളിഞ്ചോട് ചൂണ്ടയിൽ ധനേഷിനെ(36) ആണ്...
തൃശൂർ ജില്ലയിൽ 667 പേർക്ക് കൂടി കോവിഡ്;723 പേർ രോഗമുക്തരായി
തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച്ച (17/11/2020) 667 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 723 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7900 ആണ്. തൃശൂർ സ്വദേശികളായ 93 പേർ മറ്റു...
സംസ്ഥാനത്ത് ഇന്ന്(Nov 17) 5792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന്(Nov 17) 5792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 776, കൊല്ലം 682, തൃശൂര്‍ 667, കോഴിക്കോട് 644, എറണാകുളം 613, കോട്ടയം 429, തിരുവനന്തപുരം 391, പാലക്കാട് 380, ആലപ്പുഴ...