Home 2020
Yearly Archives: 2020
സെന്റ് ജോസഫ്സ് കോളേജും ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസും ധാരണാപത്രം ഒപ്പുവെച്ചു
ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട സെന്റ് ജോസഫ് ഓട്ടോണോമസ് കോളേജും പ്രസിദ്ധ ഐ.ടി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസും സംയുക്തമായി ആധുനിക വ്യാപാര മേഖലയ്ക്ക് ആവശ്യമായ വിവിധ കോഴ്സുകള്‍ തുടങ്ങാനുള്ള ധാരണാപത്രം ഒപ്പുവച്ചു. കേരളത്തില്‍...
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ സംസ്‌ക്യത വിഭാഗത്തിന്റെ സെമിനാര്‍ ഡോ കെ. കെ. ഗീതാകുമാരി ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ സംസ്‌ക്യത വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍, സംസ്‌ക്യതത്തിലെ വിവിധ പഠന വിഷയങ്ങളെ സംബന്ധിച്ച് സംഘടിപ്പിച്ച ദ്വിദിന അന്തര്‍ദേശീയ സെമിനാര്‍ ജ്ഞാനദേവതു കൈവല്യം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ലാഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ ഡീന്‍...
തുണിസഞ്ചി നിര്‍മ്മിക്കുന്നതിനുള്ള വസ്ത്രങ്ങള്‍ സ്വീകരിക്കുന്നു
2020 ശ്രീ കൂടല്‍മാണിക്യം തിരുവുത്സവത്തില്‍ ഗ്രീന്‍ പ്രോട്ടോക്കോളിന്റെ ഭാഗമായി തുണി സഞ്ചികള്‍ ഉണ്ടാക്കുന്നതിലേയ്ക്ക് ശുചിത്ത്വമുള്ള വസ്ത്രങ്ങള്‍ ദേവസ്വം ഓഫീസില്‍ സ്വീകരിക്കുന്നതാണ് .അടി വസ്'ത്രങ്ങള്‍ , സാരീ ബ്ലൗസ് , കുട്ടികളുടെ റെഡിമെയ്ഡ് വസ്ത്രങ്ങള്‍...
കത്തീഡ്രല്‍ ഇടവകയുടെ ഭവനപദ്ധതി ഉദ്ഘാടനം
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയുടെ ഭവനപദ്ധതി ഇരിങ്ങാലക്കുട രൂപത മെത്രാന്‍ അഭിവന്ദ്യ പോളി കണ്ണൂക്കാടന്‍ പിതാവ് നിര്‍വ്വഹിച്ചു. കത്തീഡ്രല്‍ വികാരി ഫാ. ആന്റു ആലപ്പാടന്‍ അദ്ധ്യക്ഷനായ യോഗത്തില്‍ സോഷ്യല്‍ ആക്ഷന്‍ പ്രസിഡന്റ്...
രണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഫെസ്റ്റിവല്‍ ഗൈഡ് പ്രകാശനം ചെയ്തു
ഇരിങ്ങാലക്കുട: 15 മത് തൃശൂര്‍ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുടയില്‍ മാര്‍ച്ച് 7 മുതല്‍ 11 വരെ മാസ് മൂവീസിലും ഓര്‍മ്മ ഹാളിലുമായി നടക്കുന്ന രണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഫെസ്റ്റിവല്‍ ഗൈഡ് പ്രകാശനം...
ഫാദർ ജോയ് പീണിക്കപറമ്പിലിന് ഇരിങ്ങാലക്കുട ഡോട്ട് കോം ൻറെ ജന്മദിനാശംസകൾ
ഇരിങ്ങാലക്കുടക്കാരുടെ സ്വന്തം മാവച്ചനായ ഫാദർ ജോയ് പീണിക്കപറമ്പിലിന് ഇരിങ്ങാലക്കുട ഡോട്ട് കോം ൻറെ ജന്മദിനാശംസകൾ
കാട്ടൂർ ഗ്രാമപഞ്ചായത്തിലെ സ്പോർട്സ് കിറ്റുകളുടെ വിതരണം നടത്തി
കാട്ടൂർ: ഗ്രാമപഞ്ചായത്തിലെ 2019-20 സാമ്പത്തിക വർഷത്തിൽ ഉൾപ്പെടുത്തി വിവിധ ക്ലബ്ബ്കൾക്കുള്ള സ്‌പോർട്‌സ് കിറ്റുകളുടെ വിതരാണോദ്ഘാടനം പഞ്ചായത്തിൽ നടന്ന ചടങ്ങിൽ വെച്ച് പ്രസിഡന്റ് ടി.കെ.രമേഷ് നിർവഹിച്ചു.യുവാക്കളിലെ കായിക താൽപര്യങ്ങൾ വളർത്തുന്നതിനും മികച്ച പ്രതിഭകളെ കണ്ടെത്തി...
എൻ.എസ്.എസിൽ പഠന മികവുള്ള വിദ്യാർത്ഥികൾക്ക് എൻഡോവ്മെൻറ്
ഇരിങ്ങാലക്കുട: കാത്തലിക് സർവീസ് അസോസിയേഷൻ ( C S A ) ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളേജിൽ എൻ.എസ്.എസിൽ പ്രവർത്തിക്കുന്ന പഠന മികവുള്ള വിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തിയ ...
ഭാര്യയെയും മകളെയും വെട്ടി പരിക്കേൽപ്പിച്ച ഭർത്താവ് പിടിയിൽ
കാറളം :കാറളം പുതുക്കാട്ടിൽ ഉണ്ണികൃഷ്ണൻ ആണ് ഭാര്യ മഞ്ജുഷയെയും(39) മകൾ കൃഷ്ണപ്രിയയെയും(13) വെട്ടി പരിക്കേല്പിച്ചത് .ഗുരുതര പരിക്കേറ്റ ഇരുവരെയും തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു .ആക്രമണത്തെ തുടർന്ന് കിണറ്റിൽ ചാടി ആത്മഹത്യ...
വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ
വെള്ളാങ്കല്ലൂർ: ബ്ലോക്ക് പഞ്ചായത്ത് 2020-21 വർഷത്തെ വികസന സെമിനാർ തൃശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ .കെ ഉദയപ്രകാശ് ഉദ്‌ഘാടനം ചെയ്തു .ബ്ലോക്ക് പ്രസിഡന്റ് കെ .എസ് രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു...
പൊന്നാത്ത് അമ്മിണിയമ്മ നിര്യാതയായി
അവിട്ടത്തൂർ : ശ്രീവിഹാറിൽ ശങ്കരാടിയിൽ ചന്ദ്രശേഖരമേനോൻ ഭാര്യ പൊന്നാത്ത് അമ്മിണിയമ്മ (83) നിര്യാതയായി .മാർച്ച് 3 ന് സംസ്കാരകർമ്മം നടന്നു .മക്കൾ :ശ്രീകുമാർ ,ശ്രീനാഥൻ ,ശ്രീധരൻ ,ശ്രീലക്ഷ്മി .മരുമക്കൾ :ആശ ,ലത .പി...
ഇരിങ്ങാലക്കുട അന്തര്‍ദേശീയ ചലച്ചിത്രോല്‍സവത്തില്‍ അണിചേരാന്‍ ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ഥികളും
ഇരിങ്ങാലക്കുട: മാര്‍ച്ച് 7 മുതല്‍ 11 വരെ മാസ് മൂവീസിലും ഓര്‍മ്മ ഹാളിലുമായി നടക്കുന്ന രണ്ടാമത് ഇരിങ്ങാലക്കുട അന്തര്‍ദേശീയ ചലച്ചിത്രോല്‍സവത്തില്‍ അണിചേരാന്‍ പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ഥികളും. എഞ്ചിനീയറിംഗ് പഠന മേഖലയില്‍ ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍...
മധുലാല്‍ വധം – പ്രതിക്ക് ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു
ഇരിങ്ങാലക്കുട : കുടുംബസ്വത്ത് ഭാഗം വയ്ക്കുന്നതു സംബന്ധിച്ചുണ്ടായ വഴക്കിനെ തുടര്‍ന്നുള്ള വിരോധത്താലും തറവാട്ടു വീടിനോടു ചേര്ന്നുള്ള കടയുടെ മുന്‍വശത്ത് ഇരുന്ന് പതിവായി മദ്യപിക്കുന്നത് ചോദ്യം ചെയ്തതിലുള്ള മുന്‍വൈരാഗ്യത്താലും സഹോദരനെ ഉലക്ക...
ഇരിങ്ങാലക്കുട പുസ്തകോത്സവം : സാഹിത്യ- സാംസ്കാരിക പ്രവർത്തകരുടെ ഒത്തുചേരൽ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ സാംസ്ക്കാരിക പ്രവർത്തനങ്ങൾക്ക് കൂടുതൽ അർത്ഥവും വ്യാപ്തിയും നൽകുന്നതിനും വായനയുടെ സർഗ്ഗാത്മകശീലങ്ങളെ തിരികെ കൊണ്ടുവരുന്നതിനുമായി ഏപ്രിൽ 6 മുതൽ 13 വരെ ടൗൺ ഹാളിൽ നടക്കുന്ന കേരളത്തിലെ മുൻനിര പ്രസാധകരെല്ലാം...
ഓട്ടോ ഡ്രൈവറുടെ ജീവൻ രക്ഷിച്ചവരെ അനുമോദിച്ചു
എടക്കുളം :ശ്രീനാരായണ ഗുരു സ്മാരക സംഘം പടിഞ്ഞാട്ടു മുറി ആഘോഷ കമ്മിറ്റി ,ഓട്ടോ ഡ്രൈവറുടെ ജീവൻ രക്ഷിച്ച എസ്.എൻ .ജി .എസ് .എസ് യു.പി സ്കൂൾ ഹെഡ് മിസ്‌ട്രസ്സ് ദീപ ആന്റണിക്കും ഗിരീഷ്...
ഇൻഡോർ വോളിബാൾ കോർട്ട് ക്രൈസ്റ്റ് കോളേജിൽ യാഥാർഥ്യമായി
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിൻറെ ചിരകാല സ്വപ്‌നമായിരുന്ന ഇൻഡോർ വോളിബാൾ കോർട്ട് യാഥാർഥ്യമാക്കി കെ .എസ് .ഇ .മഴയത്തും വെയിലത്തും തടസ്സങ്ങൾ കൂടാതെ പരിശീലനം നടത്തുവാൻ സാധിക്കുന്ന രീതിയിലാണ് കോർട്ടിന്റെ നിർമ്മാണം .ഇൻഡോർ...
ക്രൈസ്റ്റ് കോളേജിൽ യാത്രയയപ്പ് സമ്മേളനം നടത്തി
ഇരിങ്ങാലക്കുട: ദീര്‍ഘകാലത്തെ സേവനത്തിനുശേഷം സര്‍വ്വീസില്‍നിന്നും വിരമിക്കുന്ന കോളേജ് പ്രിന്‍സിപ്പാള്‍ ഉള്‍പ്പെടെ 8 അധ്യാപകര്‍ക്കും, 2 അനധ്യാപകര്‍ക്കും യാത്രയയപ്പ് നൽകി . ഡോ. മാത്യു പോള്‍ ഊക്കന്‍(പ്രിന്‍സിപ്പാള്‍), പ്രൊഫ....
മുപ്പതാമത് നവരസസാധന ശില്‍പ്പശാലക്ക് തുടക്കമായി
ഇരിങ്ങാലക്കുട :കൂടിയാട്ടം കുലപതി അമ്മന്നൂര്‍ ചാച്ചു ചാക്യാര്‍ക്ക് (1881 - 1967) സമര്‍പ്പിച്ചുകൊണ്ട് ഇരിങ്ങാലക്കുട നടനകൈരളിയില്‍ മാര്‍ച്ച് 1 മുതല്‍ 15 വരെ നീണ്ടുനില്‍ക്കുന്ന മുപ്പതാമത് നവരസസാധന ശില്‍പ്പശാല പ്രശസ്ത...
ജല ശക്തിയുടെ ‘വാട്ടര്‍ ഹീറോ’ ആയി കാവല്ലൂര് ഗംഗാധരനെ തിരഞ്ഞെടുത്തു
ഇരിങ്ങാലക്കുട: കേന്ദ്ര സര്‍ക്കാരിന്റെ മിനിസ്ട്രി ഓഫ് ജല ശക്തിയുടെ 'വാട്ടര്‍ ഹീറോ' ആയി തിരഞ്ഞെടുക്കപ്പെട്ട കാവല്ലൂര് ഗംഗാധരന്‍ റിട്ട. എഞ്ചിനീയറും ഇരിങ്ങാലക്കുട സ്വദേശിയുമാണ്. 10,000.00 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ 5...
പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട :കേരള പോലീസ് ഓഫീസര്‍സ് അസോസിയേഷന്‍ തൃശൂര്‍ റൂറല്‍ ജില്ലാ കമ്മിറ്റി ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കായി ഏകദിന മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെയും എറണാകുളം അമൃത ആശുപത്രിയുടെയും അങ്കമാലി...