എൻ.എസ്.എസിൽ പഠന മികവുള്ള വിദ്യാർത്ഥികൾക്ക് എൻഡോവ്മെൻറ്

66

ഇരിങ്ങാലക്കുട: കാത്തലിക് സർവീസ് അസോസിയേഷൻ ( C S A ) ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളേജിൽ എൻ.എസ്.എസിൽ പ്രവർത്തിക്കുന്ന പഠന മികവുള്ള വിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തിയ എൻഡോവ്മെന്റന് വേണ്ടി നൽകുന്ന ഡെപ്പോസിറ്റ് സർട്ടിഫിക്കറ്റ് കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോക്ടർ ഇസബെല്ലിന് സംഘടനസ്ഥാപക സിസ്റ്റർ ട്രീസപോളും,പ്രസിഡൻറ് ടെൽസൻ കോട്ടോളി മറ്റ് അംഗങ്ങളായ രഞ്ജി അക്കരക്കാരൻ, ജോഷിജോണി , ബെന്നറ്റ് തൌണ്ടാശ്ശേരി എന്നിവർ ചേർന്ന് കൈമാറി.

Advertisement