പള്ളിപ്പുറത്ത് കോരഞ്ചേരി മകൻ പ്രഭാകരൻ നിര്യാതനായി

52

മാപ്രാണം: കുഴിക്കാട്ടുകോണം പള്ളിപ്പുറത്ത് കോരഞ്ചേരി മകൻ പ്രഭാകരൻ (60)നിര്യാതനായി. സംസ്ക്കാരകർമ്മം കുഴിക്കാട്ടുകോണം ചാത്തന്മാസ്റ്റർ സ്മാരക ശ്മശാനത്തിൽ ഇന്നു (ശനിയാഴ്ച ) 6 മണിക്ക്. ഭാര്യ :കമല,. മക്കൾ :പ്രജില, പ്രജിത്ത്. മരുമകൻ :ലാലുമോൻ.

Advertisement