പൊയ്യക്കാരൻ പരേതനായ സെബാസ്റ്റ്യൻ ഭാര്യ കുമാരി നിര്യാതയായി

87

ഇരിങ്ങാലക്കുട : പൊയ്യക്കാരൻ പരേതനായ സെബാസ്റ്റ്യൻ ഭാര്യ, പടയാറ്റിൽ കുഞ്ഞിപ്പാലു മകൾ കുമാരി (62 വയസ്സ്) നിര്യാതയായി.സംസ്കാരകർമ്മം നടത്തി.മക്കൾ :സരീഷ് (പി.എം.എസ് ഫിഷ് ഹബ് ,ഇരിങ്ങാലക്കുട),സരിത (ഇരിങ്ങാലക്കുട സർവ്വീസ് സഹകരണ ബാങ്ക് ,ചേലൂർ ബ്രാഞ്ച് ),സരീന .മരുമക്കൾ : ആശ (സൂരജ് ഔഷധശാല ,ഇരിങ്ങാലക്കുട ),ജെയ്‌സൺ പനക്കൽ (സെൻറ് തോമസ് കത്തീഡ്രൽ കുറീസ് ),ജോൺ പുന്നേലിപറമ്പിൽ ,മുംബൈ ).

Advertisement