യു.ഡി.എഫ് ഇരിങ്ങാലക്കുട നഗരസഭ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി

101

ഇരിങ്ങാലക്കുട :യു.ഡി.എഫ് ഇരിങ്ങാലക്കുട നഗരസഭ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഡി.സി.സി പ്രസിഡന്റ് എം.പി വിൻസെന്റ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി സെക്രട്ടറി എം.എസ് അനിൽകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡി.സി.സി സെക്രട്ടറി സി.ഒ ജേക്കബ്, യു ഡി എഫ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം ചെയർമാൻ അഡ്വ: തോമസ് ഉണ്ണിയാടൻ, വിജയ് ഹരി, ആന്റോ പെരുമ്പുള്ളി, സോണിയ ഗിരി, ടി.വി ചാർളി തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement