നെല്ലിശ്ശേരി വർഗ്ഗീസ് മകൻ ബിജു നിര്യാതനായി November 13, 2020 113 Share FacebookTwitterPinterestWhatsApp മാപ്രാണം : നെല്ലിശ്ശേരി വർഗ്ഗീസ് മകൻ ബിജു (51) ബോംബെയിൽ നിര്യാതനായി. സംസ്കാരo ബോംബെ അന്തേരി പള്ളിയിൽ ഇന്ന് (വെളളി) നടക്കും. ഭാര്യ:ജുബി . മക്കൾ: ആൻഷി, ബ്ലെഷി, ക്ലെഷി . സഹോദരികൾ: ബൈജി ആന്റോ , ബിന്ദു ഡേവീസ്. Advertisement