Daily Archives: November 7, 2020
തൃശൂർ ജില്ലയിൽ 864 പേർക്ക് കൂടി കോവിഡ്
തൃശൂർ ജില്ലയിൽ 07/11/2020 ശനിയാഴ്ച 864 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 423 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10,109 ആണ്. തൃശൂർ സ്വദേശികളായ 101 പേർ മറ്റു...
സംസ്ഥാനത്ത് ഇന്ന് 7201 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 7201 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1042, കോഴിക്കോട് 971, തൃശൂര്‍ 864, തിരുവനന്തപുരം 719, ആലപ്പുഴ 696, മലപ്പുറം 642, കൊല്ലം 574, കോട്ടയം 500, പാലക്കാട് 465,...
എം. എൽ. എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും വിവിധ വികസന പ്രവർത്തികൾക്കായി 1.135 കോടി...
ഇരിങ്ങാലക്കുട: നിയോജക മണ്ഡലത്തിലെ വിവിധ വികസന പ്രവർത്തികൾക്കായി ആസ്തി വികസന ഫണ്ടിൽ നിന്നും 1.135 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ അറിയിച്ചു....
ഭാരത് സ്കൗട്ടസ് ആൻറ് ഗൈഡ്സ് സ്ഥാപക ദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആചരിച്ചു
അവിട്ടത്തൂർ: ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയിൽ ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട് ആൻറ് ഗൈഡ്സിൻ്റെ നേതൃത്വത്തിൽ ഭാരത് സ്കൗട്ടസ് ആൻറ് ഗൈഡ്സ് സ്ഥാപക ദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആചരിച്ചു....
ഇരിങ്ങാലക്കുട വ്യദ്ധമന്ദിരത്തിൽ വീണ്ടും കോവിഡ് മരണം
ഇരിങ്ങാലക്കുട : വ്യദ്ധമന്ദിരത്തിൽ വീണ്ടും കോവിഡ് മരണം. ഇതോടെ കോവിഡ് ബാധിച്ച് നാലാമത്തെ മരണമാണ് ഹൗസ് ഓഫ് പ്രൊവിഡൻസ് വ്യദ്ധമന്ദിരത്തിൽ സംഭവിച്ചത്. പെരുമ്പാവൂർ കൂവപ്പടി സ്വദേശി മൂത്തേടൻ വീട്ടിൽ ജോണി...
കേരാംവീട്ടിൽ പരേതനായ കേശവൻ ഭാര്യ ദേവകി (88) നിര്യാതയായി
കേരാംവീട്ടിൽ പരേതനായ കേശവൻ ഭാര്യ ദേവകി (88) നിര്യാതയായി. സംസ്കാരകർമ്മം നാളെ (ഞായർ 8 -11- 2020) രാവിലെ 9 മണിക്ക് മാപ്രാണത്ത് വീട്ട് വളപ്പിൽ വച്ച് നടത്തുന്നു .മക്കൾ:...
ആര്‍ ശങ്കർ അനുസ്മരണം ആചരിച്ചു
ഇരിങ്ങാലക്കുട:മുൻ KPCC പ്രസിഡന്റും, മുൻ മുഖ്യമന്ത്രിയും കൂടാതെ പിന്നോക്ക കാരുടെ നേതാവും ആയിരുന്ന ആര്‍ ശങ്കർ അനുസ്മരണം ഇരിങ്ങാലക്കുട കെപിസിസി ബ്ലോക്ക് ഒബിസി വിഭാഗത്തിന്റെ ആഭിുഖ്യത്തിൽ ഇരിങ്ങാലക്കുട പാർട്ടി ഓഫീസിൽ വെച്ച്...
സൗജന്യമായി അംഗൻവാടിക്ക് സ്ഥലം നൽകി ജോസ്മാസ്റ്റർ മാതൃകയായി
ഇരിങ്ങാലക്കുട : സ്വന്തമായി സ്ഥലവും കെട്ടിടവും ഇല്ലാതിരുന്ന അംഗനവടിക്കു സൗജന്യമായി സ്ഥലം നൽകി സി വി ജോസ് മാസ്റ്റർ മാതൃകയായി. ആളൂർ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിലെ 127 ആം...
ഉന്നത് ഭാരത് അഭിയാൻ’: പ്രോഡക്ട് ലോഞ്ചിങ്ങും വെബ്ബിനാറും
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിലെ 'ഉന്നത് ഭാരത് അഭിയാൻ' പ്രവർത്തനങ്ങളുടെ ഭാഗമായി പ്രോഡക്ട് ലോഞ്ചിങ്ങും സൗരോർജം കർഷകർക്ക് എന്ന വിഷയത്തിൽ സംസ്ഥാനതല വെബ്ബിനാറും നടത്തി. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ 'ഉന്നത് ഭാരത് അഭിയാൻ' ദേശീയ...