കേരളപ്പിറവി ആഘോഷം നടത്തി

38

കാട്ടൂർ :കേരളപ്പിറവിയോടനുബന്ധിച്ച് കാട്ടൂർ കലാസദനം നടത്തിയ ആഘോഷ പരിപാടികൾ പ്രശസ്ത കവി സബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.കാട്ടൂർ രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ഇരിങ്ങാലക്കുട സംഗമ സാഹിതി ഗ്രൂപ്പിൻ്റെ പ്രഥമ കുറ്റിപ്പുഴ വിശ്വനാഥൻ പുരസ്കാര ജേതാവായ സബാസ്റ്റ്യനെ പി. എസ് മുഹമ്മദ് ഇബ്രാഹിം ആദരിച്ചു.കവിയരങ്ങ് കെ . ദിനേശ് രാജ ഉദ്ഘാടനം ചെയതു.രാധാകൃഷ്ണൻ വെട്ടത്ത്, അനിൽ ചരുവിൽ, കെ.വി.ഉണ്ണികൃഷ്ണൻ, ആൻ്റെണി കൈതാരത്ത്, കെ.പി.രാജൻ, വിനോദ് എടതിരിഞ്ഞി എന്നിവർ സംസാരിച്ചു.തുടർന്ന് കവിസംഗമം നടത്തി..

Advertisement