Friday, May 22, 2026
25.9 C
Irinjālakuda

അത്‌ലറ്റിക്സിലും വെയ്റ്റ് ലിഫ്റ്റിങ് ലും കേന്ദ്ര ഗവൺമെൻറിൻറെ ഖേലോ ഇന്ത്യ സ്കീം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ

ഇരിങ്ങാലക്കുട: കേന്ദ്ര ഗവൺമെൻറിൻറെ മിനിസ്ട്രി ഓഫ് അഫ്‌യേഴ്‌സ് ആൻഡ് സ്പോർട്സിന്റെ ഖേലോ ഇന്ത്യ സ്കീമിൽ അത്‌ലറ്റിക്സിലും വെയ്റ്റ് ലിഫ്റ്റിങ്നും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിനെ കേന്ദ്ര ഗവൺമെൻറ് തിരഞ്ഞെടുത്തിരിക്കുന്നു. രാജ്യത്ത് സ്പോർട്സിനെ വളർത്തുക, ശക്തിപ്പെടുത്തുക, പ്രോത്സാഹിപ്പിക്കുക പൊതു പങ്കാളിത്തം കൂട്ടുക അതുവഴി കായികരംഗത്ത് ഉന്നതമായ രീതിയിൽ ശോഭിക്കുക, 2024, 2028 ,2032 എന്നീ വർഷങ്ങളിലെ ഒളിമ്പിക്സുകളിൽ രാജ്യത്തിനുവേണ്ടി മെഡൽ നേടുക എന്ന ലക്ഷ്യത്തോടുകൂടിയാണ്
ഖേലോ ഇന്ത്യ ടാലെന്റ്റ് ഐഡന്റിഫിക്കേഷൻ &ഡെവലപ്പ്മെന്റ് എന്ന പേരിൽ(KITD) പദ്ധതി തുടങ്ങിയിരിക്കുന്നത്. രാജ്യത്തിനായി മെഡൽ നേടാൻ സാധ്യതയുള്ള കുട്ടികളെ കണ്ടുപിടിച്ച് തെരഞ്ഞെടുത്ത് അവരെ ഈ സെന്ററുകളിലൂടെ വളർത്തുവാൻ വേണ്ടിയുള്ള പദ്ധതിയാണിത് .വർഷങ്ങളായി കായികരംഗത്ത് ക്രൈസ്റ്റ് കോളേജിലെ സംഭാവനകളെ അംഗീകരിച്ചുകൊണ്ടുതന്നെയാണ് കേന്ദ്ര ഗവൺമെൻറ് ഈ പദ്ധതിക്ക് ഇരിങ്ങാലക്കുടയുടെ ക്രൈസ്റ്റ് കോളേജിനെ തിരഞ്ഞെടുത്തിരിക്കുന്നത്. . ഇന്ത്യയിൽ ഏറ്റവുമധികം സ്പോർട്സ് പ്രമോട്ട് ചെയ്യുന്ന കോളേജിനുള്ള 2017 ലെ
PEFI അവാർഡും, കോളേജ് തലത്തിൽ ബെസ്റ്റ് സ്പോർട്സ് പെർഫോമൻസിനുള്ള കേരള സംസ്ഥാന സ്പോർട്സ് സ്പോർട്സ് കൗൺസിലിന്റെ 2018 ,2019 ലെ ജി വി രാജ അവാർഡും, തുടർച്ചയായി നാലാം വർഷവും കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്പോർട്സ് ആഗ്ഗ്രെഗേറ്റ് ചാമ്പ്യൻഷിപ്പും നേടിയ ക്രൈസ്റ്റ് കോളേജിന് ഈ നാടിന് കായികരംഗത്ത് ലഭിച്ച അംഗീകാരവും കൂടിയാണ് ഖേലോ ഇന്ത്യ പദ്ധതി.

Hot this week

കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നിര്യാതനായി കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ഇരിങ്ങാലക്കുട എടക്കുളം വലിയപ്പാലത്തിന്...

ജൂനിയർ ഇന്നസെന്റ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നു

മലയാള സിനിമയുടെ ചിരിയുടെയും വികാരങ്ങളുടെയും സുൽത്താൻ ഇന്നസെന്റിന്റെ ഓർമ്മകൾക്ക് തിളക്കം കൂട്ടിക്കൊണ്ട്,...

സഹകരണ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ )

മുസ്ലിംലീഗിന്റെ സഹകരണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ ജില്ലാ പ്രവർത്തക...

നിര്യാതനായി

ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ...

Topics

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവകദിനാഘോഷം സംഘടിപ്പിച്ചു.

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിലെ ഇടവദിനാഘോഷം ഇരിങ്ങാലക്കുട രൂപത പാലിയേറ്റീവ് കെയർ...

AIYF ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എം.പി വിഷ്ണുശങ്കർ അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ ജില്ലാ വൈസ്...

കോണിയിൽ നിന്ന് വീണ് മരണപ്പെട്ടു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ അമ്പലനട ചാഴിക്കുളം വീട്ടിൽ...
spot_img

Related Articles

Popular Categories

spot_imgspot_img