ഇരിങ്ങാലക്കുട സ്വദേശിനി കോവിഡ് ബാധിച്ച് മരിച്ചു

393

ഇരിങ്ങാലക്കുട: പേഷ്‌ക്കാര്‍ റോഡിൽ പുത്തന്‍വീട്ടില്‍ നന്ദകുമാറിന്റെ ഭാര്യ ചുണ്ടാണി വീട്ടില്‍ ഉമദേവി (53) ആണ് മരിച്ചത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.സംസ്‌ക്കാരകർമ്മം ഇരിങ്ങാലക്കുട മുക്തിസ്ഥാനില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തും .മക്കള്‍ ഉണ്ണികൃഷ്ണന്‍, നവനീത്.

Advertisement