Wednesday, July 1, 2026
24.3 C
Irinjālakuda

തൃശൂർ ജില്ലയിൽ 1086 പേർക്ക് കൂടി കോവിഡ്

തൃശൂർ ജില്ലയിൽ ശനിയാഴ്ച (24/10/2020) 1086 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 481 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9657 ആണ്. തൃശൂർ സ്വദേശികളായ 105 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 33341 ആണ്. 23384 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. ജില്ലയിൽ സമ്പർക്കം വഴി 1082 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതിൽ 10 പേരുടെ ഉറവിടം അറിയില്ല. കുന്നംകുളം മാർക്കറ്റ് ക്ലസ്റ്റർ വഴി  പേർക്ക് രോഗം ബാധിച്ചു. ആരോഗ്യ പ്രവർത്തകർ -3,  
ഫ്രന്റ് ലൈൻ വർക്കർ -3, മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ-4 എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 80 പുരുഷൻമാരും  79 സ്ത്രീകളും പത്ത് വയസ്സിനു താഴെ 56 ആൺകുട്ടികളും 48 പെൺകുട്ടികളുമുണ്ട്.രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലും കഴിയുന്നവർ:

  1. ഗവ. മെഡിക്കൽ കോളേജ് തൃശൂർ- 282
  2. സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ -സി.ഡി മുളങ്കുന്നത്തുകാവ്-61
  3. എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ്-43
  4. കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-47
  5. കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്- 43
  6. സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-174
  7. വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-111
  8. വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-154
  9. സി.എഫ്.എൽ.ടി.സി കൊരട്ടി – 15
  10. പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ-383
  11. സി.എഫ്.എൽ.ടി.സി നാട്ടിക -403
  12. പി.എസ്. എം. ഡെന്റൽ കോളേജ് അക്കികാവ് -26
  13. ജ്യോതി സി.എഫ്.എൽ.ടി.സി, ചെറുതുരുത്തി-133
  14. എം.എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ-86
  15. ജി.എച്ച് തൃശൂർ-43
  16. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി -26
  17. ചാവക്കാട് താലൂക്ക് ആശുപത്രി -0
  18. ചാലക്കുടി  താലൂക്ക് ആശുപത്രി -13
  19. തൃശൂർ കോ ഓപ്പറേറ്റീവ് ആശുപത്രി -9
  20. കുന്നംകുളം താലൂക്ക് ആശുപത്രി -20
  21. ജി.എച്ച്. ഇരിങ്ങാലക്കുട -11
  22. ഡി.എച്ച്. വടക്കാഞ്ചേരി -7
  23. അമല ആശുപത്രി-61
  24. ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ-75
  25. മദർ ആശുപത്രി -11
  26. എലൈറ്റ്  ഹോസ്പിറ്റൽ തൃശൂർ-7
  27. ഇരിങ്ങാലക്കുട കോ – ഓപ്പറേറ്റീവ് ആശുപത്രി -14
  28. ക്രാഫ്റ്റ് ഹോസ്പിറ്റൽ കൊടുങ്ങല്ലൂർ – 1
  29. രാജാ ആശുപത്രി ചാവക്കാട് – 3
  30. അശ്വിനി ഹോസ്പിറ്റൽ തൃശൂർ- 23
  31. സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -13
  32. മലങ്കര ഹോസ്പിറ്റൽ കുന്നംകുളം – 5
  33. റോയൽ ഹോസ്പിറ്റൽ കുന്നംകുളം – 1
  34. സെന്റ് ആന്റണിസ് പഴുവിൽ – 2
  35. അൻസാർ ഹോസ്പിറ്റൽ  പെരുമ്പിലാവ്- 0
  36. യൂണിറ്റി ഹോസ്പിറ്റൽ കുന്നംകുളം – 0
  37. സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശൂർ-15
    6250 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നു.
    ശനിയാഴ്ച 1023 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 349 പേർ ആശുപത്രിയിലും 674 പേർ വീടുകളിലുമാണ്. ശനിയാഴ്ച മൊത്തം 8080 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്.  ഇതിൽ 5777 പേർക്ക് ആന്റിജൻ പരിശോധനയും,  2070 പേർക്ക് ആർ.ടി-പി.സി.ആർ പരിശോധനയും, 233 പേർക്ക് ട്രുനാറ്റ് /സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്.  ജില്ലയിൽ ഇതുവരെ ആകെ 2,58,135 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.ശനിയാഴ്ച 442 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 94,940 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 33 പേർക്ക് സൈക്കോ സോഷ്യൽ കൗൺസലർമാർ വഴി കൗൺസലിംഗ് നൽകി. ശനിയാഴ്ച റയിൽവേ സ്റ്റേഷനുകളിലും ബസ്സ്റ്റാൻഡുകളിലുമായി 510 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img