32.9 C
Irinjālakuda
Wednesday, January 22, 2025
Home 2020 September

Monthly Archives: September 2020

സംസ്ഥാനത്ത് ഇന്ന്(September 9) 3402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന്(September 9) 3402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 531 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 362 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 330 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍...

അൻപതു ലക്ഷം രൂപ അനുവദിച്ച് നിർമ്മിക്കുന്ന റോഡിന്റെ നിർമ്മാണോദ്‌ഘാടനം നടത്തി

പടിയൂർ :പ്രൊഫ. കെ.യു.അരുണൻ എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടുപയോഗിച്ചു പടിയൂർ ഗ്രാമ പഞ്ചായത്തിൽ നിർമ്മിക്കുന്ന കൂത്തുമാക്കൽ - പട്ടാണിക്കടവ് റോഡിന്റെ നിർമ്മാണോദ്ഘാടനം എം.എൽ.എ നിർവഹിച്ചു. ആസ്തി വികസന ഫണ്ടിൽ നിന്നും...

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നീട്ടണം :ഫ്രണ്ട്‌സ് ഓഫ് പഞ്ചായത്ത്‌ കൂട്ടായ്മ

ഇരിങ്ങാലക്കുട :സമ്പർക്കം മൂലമുള്ള കോവിഡ് രോഗബാധ അതിവേഗം പടരുന്ന സാഹചര്യത്തിൽ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ചുരുങ്ങിയത് 4 മാസത്തേക്ക് നീട്ടിവെക്കണമെന്നു ഫ്രണ്ട്‌സ് ഓഫ് പഞ്ചായത്ത്‌ കൂട്ടായ്മ ആവശ്യപ്പെട്ടു.ത്രിതല പഞ്ചായത്തുകളിലേക്ക്‌ ഒരു സമ്മതിദായകൻ...

ഫെയ്സ്ബുക്ക് വഴി പ്രേമം നടിച്ച് യുവതിയെ പീഡിപ്പിച്ച് പണം തട്ടിയ കേസ്സിലെ പ്രതി അറസ്റ്റിൽ

വെള്ളാങ്ങല്ലൂർ: തുമ്പൂർ ദേശത്ത് മേപ്പുറത്ത് വീട്ടിൽ ശ്യാംകുമാർ 30 വയസ്സാണ് ഇരിങ്ങാലക്കുട DYSP ഫെയ്മസ്സ് വർഗീസിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എം.ജെ.ജിജോയും സംഘവും അറസ്റ്റ് ചെയ്തത്.ഭർത്താവുമായി സ്വരച്ചേർച്ചയില്ലാതെ വിദേശത്ത് ജോലി ചെയ്ത് വരുകയായിരുന്ന...

പപ്പുരയിൽ ശിവരാമൻ്റെ ഭാര്യ കാഞ്ചന നിര്യാതയായി

ഐക്കരക്കുന്ന്: പപ്പുരയിൽ ശിവരാമൻ്റെ ഭാര്യ കാഞ്ചന (55) നിര്യാതയായി. സംസ്ക്കാരം വീട്ടുവളപ്പിൽ വച്ച് നടത്തും.മക്കൾ:കിരൺ,അർജ്ജുൻ.മരുമകൾ:നിവേദ്യ,

കോവിഡ് രോഗിയുടെ പീഡനം സർക്കാരിന്റെ ജാഗ്രത കുറവ് – ഹിന്ദുഐക്യവേദി

മുകുന്ദപുരം : കോവിഡ് രോഗിയായ യുവതിയെ അർദ്ധരാത്രിയിൽ കൊടും ക്രിമിനലായ ഡ്രൈവർ പീഡിപ്പിച്ചതിൽ ഹിന്ദുഐക്യവേദി ശക്തമായി പ്രതിഷേധിച്ചു. താലൂക്ക് പ്രസിഡന്റ്‌ ഷാജു പൊറ്റക്കൽ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള...

ജില്ലയിൽ 129 പേർക്ക് കൂടി കോവിഡ്; 110 പേർക്ക് രോഗമുക്തി

തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച (സെപ്റ്റംബർ 08) 129 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 110 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1520 ആണ്. തൃശൂർ സ്വദേശികളായ 33 പേർ...

സംസ്ഥാനത്ത് ഇന്ന്(September 8 ) 3026 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന്(September 8 ) 3026 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 562 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 358 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 318 പേര്‍ക്കും,...

സുഭിക്ഷ കേരളത്തിനായി സഹകരണ മേഖല സുസജ്ജം :കടകംപിള്ളി സുരേന്ദ്രൻ

പുല്ലൂർ :സുഭിക്ഷ കേരളം പദ്ധതിയിൽ സഹകരണ മേഖല അഭിമാനപൂർവ്വം പങ്കാളികളാകുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപിള്ളി സുരേന്ദ്രൻ പറഞ്ഞു .പുല്ലൂർ സർവ്വീസ് സഹകരണ ബാങ്കിൻറെ ഊരകം ബ്രാഞ്ച് സമുച്ചയം നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു...

മിനി ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ടി ജി ശങ്കരനാരായണൻ നിർവഹിച്ചു

ഐക്കരകുന്ന്: വേളൂക്കര ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ മിനി ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ടി ജി ശങ്കരനാരായണൻ നിർവഹിച്ചു. തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റേയും വേളൂക്കര ഗ്രാമപഞ്ചായത്തിന്റേയും ജനകീയ ആസൂത്രണം...

ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് ഇനി ഓട്ടോമാറ്റിക് സാനിറ്റൈസർ കം ടെമ്പറേച്ചർ സ്ക്രീനിങ് മെഷീൻ ഉപയോഗിക്കാം

ഇരിങ്ങാലക്കുട:പി. ആർ ബാലൻ മാസ്റ്റർ ചാരിറ്റബിൾ സൊസൈറ്റിയുടെയും, ആർദ്രം സ്വാന്ത്വന പരിപാലനം കേന്ദ്രത്തിൻറെ നേതൃത്വത്തിൽ ഓട്ടോമാറ്റിക് സാനിറ്റൈസർ കം ടെമ്പറേച്ചർ സ്ക്രീനിങ് മെഷീൻ ഇരിങ്ങാലക്കുട ജനറൽ...

പി.ആർ ബാലൻ മാസ്റ്റർ എട്ടാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് ഭക്ഷ്യധാന്യകിറ്റ് വിതരണം ചെയ്തു

കടുപ്പശ്ശേരി :പി. ആർ ബാലൻ മാസ്റ്ററുടെ എട്ടാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് സി.പി.എം കടുപ്പശ്ശേരി ബ്രാഞ്ചിന്റെയും ബാലൻ മാസ്റ്റർ ചാരിറ്റബിൾ സൊസൈറ്റി യുടെയും സംയുക്താഭിമുഖ്യത്തിൽ കടുപ്പശ്ശേരിയിലെ നിർദ്ധനരായ കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യകിറ്റ് സി.പി.എം ഇരിങ്ങാലക്കുട...

കുളങ്ങര കൊച്ചുവറീത് മകൻ ഫ്രാൻസിസ് നിര്യാതനായി

പുല്ലൂർ :പരേതനായ കുളങ്ങര കൊച്ചുവറീത് മകൻ ഫ്രാൻസിസ് (74) ഖത്തറിൽ വെച്ച് നിര്യാതനായി .സംസ്കാരകർമ്മം സെപ്റ്റംബർ 9 ബുധൻ ഉച്ചതിരിഞ്ഞ് 4 ന് പുല്ലൂർ സെൻറ് സേവിയേഴ്‌സ് ദേവാലയ സെമിത്തേരിയിൽ വച്ച് നടത്തും.ഭാര്യ:റോസി...

ലോക ഫിസിയോ തെറപ്പി ദിനത്തിൽ പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ നവീകരിച്ച ഫിസിയോ തെറപ്പി ഡിപ്പാർട്മെന്റിന്റെ...

പുല്ലൂർ:ഇന്ന് സെപ്തംബർ 8 ലോക ഫിസിയോ തെറപ്പി ദിനം…"ശരീരവും മനസ്സും മുന്നോട്ട് ചലിപ്പിക്കാം, നമുക്കൊരുമിച്ച് എന്നതാണ് ഈ വർഷത്തെ ഫിസിയോ തെറപ്പി ദിന സന്ദേശം. കോവിഡ്...

പുല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് ഊരകം ബ്രാഞ്ച് സമുച്ചയം ഉദ്ഘാടനം സെപ്റ്റംബർ എട്ടിന്

പുല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് ഊരകം ബ്രാഞ്ചിനായി വാങ്ങിയ പതിനാലര സെൻറ് സ്ഥലത്ത് 4000 ചതുരശ്ര അടിയിൽ  പണി തീർത്ത ബ്രാഞ്ച് സമുച്ചയം സെപ്റ്റംബർ  8 ചൊവ്വാഴ്ച കാലത്ത് 10 :30ന് കേരള...

ജില്ലയിൽ 128 പേർക്ക് കൂടി കോവിഡ്;155 പേർക്ക് രോഗമുക്തി

തൃശൂർ ജില്ലയിൽ തിങ്കളാഴ്ച (സെപ്റ്റംബർ 07) 128 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 155 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1503 ആണ്. തൃശൂർ സ്വദേശികളായ 32 പേർ...

സംസ്ഥാനത്ത് ഇന്ന്(September 7) 1648 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(September 7) 1648 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 260 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 253 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 187 പേര്‍ക്കും, കോട്ടയം ജില്ലയില്‍...

കാറളത്ത് അംഗൻവാടി കെട്ടിടത്തിൻറെ ശിലാസ്ഥാപനം നടത്തി

കാറളം :ഇരിങ്ങാലക്കുട എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ചിലവഴിച്ച് കാറളം പഞ്ചായത്തിലെ പതിമൂന്നാം വാർഡ് വെള്ളാനിയിൽ നിർമ്മിക്കുന്ന അംഗൻവാടി കെട്ടിടത്തിൻറെ ശിലാസ്ഥാപനം എം.എൽ.എ പ്രൊഫ കെ .യു...

വില്ലേജ് ഓഫീസിലേക്ക് സാനിറ്റൈസര്‍ മെഷീന്‍ വിതരണം ചെയ്തു

ഇരിങ്ങാലക്കുട: ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മനവലശ്ശേരി വില്ലേജ് ഓഫീസിലേക്ക് സാനിറ്റൈസര്‍ മെഷീനും സാനിറ്റൈസറും വിതരണം ചെയ്തു.വിതരണോദ്ഘാടനം ലയണ്‍സ് ക്ലബ്ബ് മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ അഡ്വ.ടി.ജെ തോമസ്...

ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ പട്ടയങ്ങൾ വിതരണം ചെയ്തു

ഇരിങ്ങാലക്കുട : നിയോജക മണ്ഡലത്തിൽ വിവിധ ഇനത്തിലുള്ള പട്ടയങ്ങളുടെ വിതരണോദ്ഘാടനം പ്രൊഫ. കെ. യു. അരുണൻ എം.എൽ.എ നിർവഹിച്ചു. മുകുന്ദപുരം താലൂക്കിൻ കീഴിൽ 7 പുറമ്പോക്ക് പട്ടയവും 81 എൽ.ടി. പട്ടയവും...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe