കുളങ്ങര കൊച്ചുവറീത് മകൻ ഫ്രാൻസിസ് നിര്യാതനായി

113

പുല്ലൂർ :പരേതനായ കുളങ്ങര കൊച്ചുവറീത് മകൻ ഫ്രാൻസിസ് (74) ഖത്തറിൽ വെച്ച് നിര്യാതനായി .സംസ്കാരകർമ്മം സെപ്റ്റംബർ 9 ബുധൻ ഉച്ചതിരിഞ്ഞ് 4 ന് പുല്ലൂർ സെൻറ് സേവിയേഴ്‌സ് ദേവാലയ സെമിത്തേരിയിൽ വച്ച് നടത്തും.ഭാര്യ:റോസി .മക്കൾ :പ്രീനി ,ഫ്രാങ്കോ .മരുമക്കൾ :ഷിബു ,സിനി

Advertisement