തേലപ്പിള്ളി കോളേങ്ങാട്ടുപറമ്പിൽ കുഞ്ഞൻ മകൻ തങ്കപ്പൻ (63) നിര്യാതനായി September 27, 2020 57 Share FacebookTwitterPinterestWhatsApp കരുവന്നൂർ സൗത്ത് തേലപ്പിള്ളി കോളേങ്ങാട്ടുപറമ്പിൽ കുഞ്ഞൻ മകൻ തങ്കപ്പൻ (63) നിര്യാതനായി. സംസ്കാരം ഇന്ന് കാലത്ത് 11 മണിക്ക് വടൂക്കര എസ്.എൻ.ബി.എസ് ശ്മശാനത്തിൽ.ഭാര്യ:രമ.മക്കൾ:ധന്യ,ധനിൽ,ധിനു.മരുമക്കൾ :രാജേഷ്,അശ്വതി,രതീഷ്. Advertisement