31.9 C
Irinjālakuda
Sunday, December 22, 2024

Daily Archives: September 12, 2020

യൂത്ത് കോൺഗ്രസ്സ് കെ.ടി ജലീലിന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു

ഇരിങ്ങാലക്കുട :ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ രാജി വക്കണം എന്നാവശ്യപെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു.മണ്ഡലം പ്രസിഡണ്ട് ശ്രീറാം ജയപാലന്റെ...

കെ ടി ജലീൽ രാജി വയ്ക്കുക: ബി.ജെ.പി: പ്രതിഷേധ ധർണ്ണയും കരിദിനവും

ഇരിങ്ങാലക്കുട :കെ ടി ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സെക്രട്ടറിയേറ്റ് പടിക്കൽ സമരം നടത്തിയ ബി.ജെ.പി നേതാക്കളെ പോലീസ് തല്ലിച്ചതച്ചതിലും പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മറ്റിയുടെ...

കാട്ടൂർ സ്വദേശിയായ യുവതിയെ ബലാൽസംഗം ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട:ബലാൽസംഗക്കേസിൽ പ്രതിയായ യുവാവ് അറസ്റ്റിലായി. വെള്ളാങ്കല്ലൂർ എട്ടങ്ങാടി കോളനി സ്വദേശി കണ്ണാംകുളത്ത് പറമ്പിൽ സലീമിനെയാണ് (38 വയസ്സ്) ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ഫേമസ് വർഗ്ഗീസ് അറസ്റ്റു ചെയ്തത്. കാട്ടൂർ സ്വദേശിനിയായ യുവതിയുടെ...

ഇരുനൂറ് കേന്ദ്രങ്ങളിൽ എൽഡിഎഫ് ജനകീയ കുറ്റവിചാരണ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട :നഗരസഭയിലെ യുഡിഎഫ് ഭരണത്തിൻ്റെ അഞ്ച് വർഷങ്ങൾ പിന്നിടുന്ന സാഹചര്യത്തിൽ വാർഡ് കേന്ദ്രങ്ങളിൽ എൽഡിഎഫ് നേതൃത്വത്തിൽ ഇരുനൂറ് കേന്ദ്രങ്ങളിൽ ജനകീയ കുറ്റവിചാരണ സംഘടിപ്പിച്ചു. 27 കോടി രൂപ പദ്ധതി വിഹിതം നഷ്ടപ്പെടുത്തിയതിനെതിരെ, അനധികൃത...

പുല്ലത്തറ കുടുംബാരോഗ്യ കേന്ദ്രം ഉദ്‌ഘാടനം നിർവ്വഹിച്ചു

കാറളം:പ്രൊഫ.കെ.യു.അരുണൻ എം.എൽ.എ യുടെ വികസന ഫണ്ടുകളുപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ കാറളം ഗ്രാമ പഞ്ചായത്തിലെ പുല്ലത്തറ കുടുംബാരോഗ്യ കേന്ദ്രം കെട്ടിടത്തിന്റെ ഉദ്ഘാടനം എം. എൽ. എ നിർവഹിച്ചു. കെട്ടിട നിർമ്മാണത്തിനായി ആസ്തി വികസന ഫണ്ടിൽ...

തൃശൂർ ജില്ലയിൽ 172 പേർക്ക് കൂടി കോവിഡ്;135 പേർ രോഗമുക്തരായി

തൃശൂർ ജില്ലയിൽ ശനിയാഴ്ച (സെപ്റ്റംബർ 12) 172 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 135 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2029 ആണ്. തൃശൂർ സ്വദേശികളായ 36 പേർ...

സംസ്ഥാനത്ത് ഇന്ന്(September 12) 2885 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(September 12) 2885 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 566, മലപ്പുറം 310, കോഴിക്കോട് 286, കൊല്ലം 265, കണ്ണൂര്‍ 207, എറണാകുളം 188, പാലക്കാട് 184, തൃശൂര്‍ 172,...

വിദ്യാര്‍ത്ഥികള്‍ക്ക് സെെക്കിള്‍ വിതരണം ചെയ്തു

എടതിരിഞ്ഞി സര്‍വ്വീസ് സഹകരണ ബാങ്ക് വിദ്യാര്‍ത്ഥികള്‍ക്കായി ഏര്‍പ്പെടുത്തിയ പലിശ രഹിത സെെക്കിള്‍ വായ്പ പ്രകാരം സെെക്കിള്‍ വിതരണത്തിന്റെ ഉദ്‌ഘാടനം ബാങ്ക് പ്രസിഡണ്ട് പി.മണി നിര്‍വ്വഹിച്ചു.സെക്രട്ടറി സി കെ സുരേഷ്ബാബു...

ഇരിങ്ങാലക്കുട നഗരസഭയിലെ യുഡിഎഫ് ഭരണത്തിനെതിരെ എൽഡിഎഫ് നേതൃത്വത്തിൽ ജനകീയ കുറ്റവിചാരണ ഇന്ന് നടത്തും

ഇരിങ്ങാലക്കുട :നഗരസഭയിലെ യുഡിഎഫ് ഭരണത്തിൻ്റെ അഞ്ച് വർഷങ്ങൾ പിന്നിടുന്ന സാഹചര്യത്തിൽ വാർഡ് കേന്ദ്രങ്ങളിൽ എൽഡിഎഫ് നേതൃത്വത്തിൽ സെപ്തംബർ 12 ന് ഇരുനൂറ് കേന്ദ്രങ്ങളിൽ വൈകീട്ട് 4 മണിക്ക് ജനകീയ കുറ്റവിചാരണ സംഘടിപ്പിക്കും. 27...

പുല്ലൂർ വേലത്തിക്കുളം പുനർനിർമ്മിച്ച് നാടിന് സമർപ്പിച്ചു

മുരിയാട്: ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2019 - 20 പദ്ധതിയിൽ ഉൾപ്പെടുത്തി പതിനൊന്ന് ലക്ഷം രൂപ ചിലവഴിച്ച് വേലത്തിക്കുളം പുനരുദ്ധാരണം നിർമ്മാണം പൂർത്തീകരിച്ച് നാടിന് സമർപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി. പ്രശാന്തിന്റെ...

മുരിയാട് കുന്നത്തറ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി നാടിന് സമർപ്പിച്ചു

മുരിയാട് :തൃശൂർ ജില്ലാ പഞ്ചായത്ത് പറപ്പൂക്കര ഡിവിഷനിൽ മുരിയാട് ഗ്രാമപഞ്ചായത്തിലെ കുന്നത്തറ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ്സ് നാടിന് സമർപ്പിച്ചു.ഏകദേശം 30 ഹെക്ടർ കൃഷിഭൂമിയിലേക്ക് ജലസേചന...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe