കാരുകുളങ്ങര കൂട്ടപ്ലാവിൽ ചന്ദ്ര മോഹൻ അന്തരിച്ചു

131

കാരുകുളങ്ങര കൂട്ടപ്ലാവിൽ ചന്ദ്ര മോഹൻ (89) അന്തരിച്ചു. പഴയ കാല നാടക-സിനിമാനടനും സാംസ്ക്കാരിക പ്രവർത്തകനുമായിരുന്നു. ഭാര്യ നിര്യാതയായ ലീലാമണി, മക്കൾ: ശശി (പെറ്റൽസ് ഫാൻസി സ്റ്റോഴ്സ് ), ഉഷ ഉണ്ണികൃഷ്ണൻ (ദുബായ്) ., മരുമക്കൾ: പ്രസന്ന ശശി, ഉണ്ണികൃഷ്ണൻ (ദുബായ്).

Advertisement