പുല്ലൂരില്‍ അപകടം ഒരാളുടെ നില ഗുരുതരം

258

ഇരിങ്ങാലക്കുട : പുല്ലൂര്‍ മിഷന്‍ ആശുപത്രിക്ക് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം. ബൈക്കില്‍ യാത്ര ചെയ്തീരുന്ന പുല്ലൂര്‍ തുറവന്‍ക്കാട് സ്വദേശികളായ പുത്തുക്കാട്ടില്‍ സഞ്ചു സുനില്‍(21), തറയില്‍ നിധിന്‍ മണിക്കുട്ടന്‍ (22) എന്നിവര്‍ക്കാണ് പരിക്ക് പറ്റിയിട്ടുള്ളത്. ഗുരുതരമായ പരുക്കേറ്റ സഞ്ചുവിനെ തൃശ്ശൂര്‍ ആശുപത്രിയിലേക്ക് കൊണ്ട് പോയി. ഒരാളുടെ നില ഗുരുതരമാണ്.

Advertisement