കോവിഡ് സ്ഥിരീകരണം :കെ.എസ്.ഇ.ബി ഗാന്ധിഗ്രാം സെക്ഷൻ ഓഫീസ് അടച്ചു

198

ഇരിങ്ങാലക്കുട: കെ.എസ്.ഇ.ബി ഗാന്ധിഗ്രാം സെക്ഷൻ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഓഫീസ് താൽകാലികമായി അടച്ചു.കെ.എസ്.ഇ.ബി ഓഫീസുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ബസ് സ്റ്റാൻഡിന് അടുത്തുള്ള കെ.എസ്.ഇ.ബി ഓഫീസുമായി ബന്ധപ്പെടുകയോ ഓൺലൈൻ വഴിയുള്ള ഇടപാടുകളോ നടത്തണമെന്ന് അറിയിച്ചു.

Advertisement