10% സംവരണ നടപടികൾ അടിയന്തിരമായി പൂർത്തിയാക്കണം-വാര്യർ സമാജം

156

ഇരിങ്ങാലക്കുട :10% സംവരണ നടപടികൾ അടിയന്തിരമായി പൂർത്തിയാക്കണം-വാര്യർ സമാജം.മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സർക്കാർ പ്രഖ്യാപിച്ച 10% സംവരണം ഹയർസെക്കൻഡറി പ്രവേശന വിഷയത്തിൽ നടപ്പിലാക്കുവാൻ വിദ്യാഭ്യാസവകുപ്പ് അടിയന്തിരമായി നടപടികളെടുക്കണമെന്ന് വാര്യർ സമാജം ജനറൽ സെക്രട്ടറി പി.വി. മുരളീധരൻ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് എം.ആർ.ശശി അധ്യക്ഷത വഹിച്ചു.പി.വി.ശങ്കരനുണ്ണി,എ.സി.സുരേഷ്,പി.കെ.മോഹൻദാസ്,യു.ഷിബി,വി.വി.മുരളീധരൻ, എം.ഉണ്ണികൃഷ്ണവാരിയർ എന്നിവർ പ്രസംഗിച്ചു.

Advertisement