32.9 C
Irinjālakuda
Wednesday, January 22, 2025
Home 2020 July

Monthly Archives: July 2020

സ്വർണ്ണകടത്ത് വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുടയിൽ പ്രതിഷേധ പ്രകടനം നടത്തി

ഇരിങ്ങാലക്കുട:സ്വർണ്ണകടത്ത് വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടു എന്ന് പുറത്ത് വന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നും സ്വർണ്ണകള്ളക്കടത്ത് കേസ് സി ബി ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത്...

തൃശ്ശൂര്‍ ജില്ലയില്‍ (ജൂലൈ 08) 25 പേർക്ക് കോവിഡ്; 3 പേർക്ക് രോഗം സമ്പർക്കത്തിലൂടെ

തൃശ്ശൂര്‍ ജില്ലയില്‍ 17.06.2020 ന് ലക്ഷദ്വീപില്‍ നിന്നും വലക്കാവ് എത്തിയ BS Fജവാന്‍(56 വയസ്സ്, പുരുഷന്‍), വലക്കാവ് BSF ല്‍ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 2 പേര്‍(5വയസ്സ്, പെണ്‍കുട്ടി,27 വയസ്സ്, സ്ത്രീ),...

കെ.എസ്.ആർ.ട്ടി.സി ജീവനകാർക്ക് സുരക്ഷ ഒരുക്കാൻ പുല്ലൂർ സർവ്വീസ് സഹകരണ ബാങ്കും

പുല്ലൂർ:കെ.എസ്.ആർ.ടി.സി ജീവനക്കാർ യാത്രയ്ക്ക് ഇടയിൽ സുരക്ഷ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി മാസ്കിനു പുറമേ ഷിൾഡുകൾ ക്കൂടി ഇനി ഉപയോഗിക്കും. ഇരിങ്ങാലക്കുട ഡിപ്പോയിലെ ജീവനകാർക്കാണ് പുല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് അൻപത് ഷീൾഡുകൾ വാങ്ങി കൈമാറിയത്....

സംസ്ഥാനത്ത് ഇന്ന്(JULY 8) 301 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്

സംസ്ഥാനത്ത് ഇന്ന്(JULY 8) 301 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 25...

ഓട്ടോ തൊഴിലാളികൾക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്യ്തു

കരാഞ്ചിറ:സി ഐ ടി യൂ ഓട്ടോ ലൈറ്റ് മോട്ടോർ തൊഴിലാളി യൂണിയൻ കരാഞ്ചിറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കരാഞ്ചിറ , നെടുംബുര ഓട്ടോ പേട്ടയിലെ മുഴുവൻ ഡ്രൈവർമാർകും പച്ചക്കറി കിറ്റുകൾ വിതരണം...

കെ എസ് ടി ഇ യൂ എ ഐ ടി യൂ സി ഇരിങ്ങാലക്കുട യൂണിറ്റിന്റെ...

ഇരിങ്ങാലക്കുട :കെ എസ് ടി ഇ യൂ എ ഐ ടി യൂ സി ഇരിങ്ങാലക്കുട യൂണിറ്റിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയൂണിറ്റിലെ ജീവനക്കാർക്കായി സാനിറ്റൈസർ , മാസ്ക്, ഗ്ലൗസ് എന്നിവ...

എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു

പുല്ലത്തറ: ഏകത കലാകായിക സമിതിയുടെ നേതൃത്വത്തിൽ പ്രദേശത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ മധുരം നൽകിയും ഉപഹാരങ്ങൾ നൽകിയും ആദരിച്ചു. ഏകതയുടെ സെക്രട്ടറി കെ.എസ് രമേഷ് രക്ഷാധികാരി ശ്രീ കെ.സി.സജീവ് വനിതാ...

പച്ചക്കറികിറ്റ് വിതരണം നടത്തി D Y F I

കാട്ടൂർ:D Y F I കാട്ടൂർ മേഖല കമ്മിറ്റി ലേബർ സെന്റർ യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ പച്ചക്കറികിറ്റ് വിതരണം MLA അരുണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രെസിഡന്റ് പ്രശാന്ത് അധ്യക്ഷൻ...

പൊരിങ്ങൽക്കുത്ത്ഡാമിന്റെ ഒരു സ്ലൂയിസ് ഗേറ്റ് തുറന്നു

തൃശൂർ ജില്ലയിൽ കാലവർഷം ശക്തിപ്രാപിച്ച സാഹചര്യത്തിൽ പൊരിങ്ങൽക്കുത്ത് ഡാമിലേക്കുളള നീരൊഴുക്ക് കൂടുതലായതിനാൽ ജലനിരപ്പ് ക്രമീകരിക്കുന്നത് ഡാമിന്റെ ഒരു സ്ലൂയിസ് ഗേറ്റ് ബുധനാഴ്ച (ജൂലൈ 8) രാവിലെ എട്ടരയോടെ തുറന്നു. മന്ത്രി എ. സി...

മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപെട്ട് ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുടയിൽ പ്രതിഷേധ മാർച്ച് നടത്തി

ഇരിങ്ങാലക്കുട:സ്വർണ്ണ കള്ളക്കടത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപെട്ട് ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുടയിൽ പ്രതിഷേധ മാർച്ച് നടത്തി.സ്വർണ്ണ കള്ളക്കടത്തിന് ഒത്താശചെയ്യുന്ന മുഖ്യമന്ത്രി രാജിവക്കണമെന്ന് ആവശ്യപെട്ടു കൊണ്ട് ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ്...

കെ എസ് ആർ ടി സി ജീവനക്കാർക്കുള്ള ഫെയ്‌സ് ഷീൽഡ് തെർമൽ സ്കാനർ വിതരണം നടത്തി

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കെ എസ് ആർ ടി സി ഇരിങ്ങാലക്കുട യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജീവനക്കാർക്കുള്ള ഫെയ്‌സ് ഷീൽഡ് വിതരണവും തെർമൽ സ്കാനർ കൈമാറ്റവും 2019...

തൃശ്ശൂരില്‍ ഇന്ന് (ജൂലൈ O7 ) 10 പേര്‍ക്കാണ് കോവീഡ് സ്ഥിരികരിച്ചത്

തൃശ്ശൂരില്‍ ഇന്ന് (ജൂലൈ O7 ) 10 പേര്‍ക്കാണ് കോവീഡ് സ്ഥിരികരിച്ചത്. രോഗമുക്തി 6 പേര്‍ക്ക്, 02.07.2020 ന് മസ്‌ക്കറ്റില്‍ നിന്ന് വന്ന പുത്തന്‍ചിറ സ്വദേശി(23 വയസ്സ്, പുരുഷന്‍),20.07.2020 ന് ഷാര്‍ജയില്‍ നിന്ന്...

സംസ്ഥാനത്ത് ഇന്ന്(ജൂലൈ O7 )272 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(ജൂലൈ O7 )272 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു .117 . പേർക്ക് പരിശോധനാഫലം നെഗറ്റീവായി.രോഗം ബാധിച്ചവരിൽ 157 പേർ വിദേശത്തു നിന്നു വന്നവരാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്നും 38...

കല്ലിക്കാട്ട് പരമേശ്വരമേനോൻ (92) അന്തരിച്ചു

ഇരിങ്ങാലക്കുട: ശ്രീ കൂടൽമാണിക്യം ക്ഷേത്രം പടിഞ്ഞാറെ നടയിൽ വർഷങ്ങളായി ഹോട്ടൽ നടത്തിയിരുന്ന കല്ലിക്കാട്ട് പരമേശ്വരമേനോൻ (92) അന്തരിച്ചു. സംസ്കാരം നടത്തി. സഹോദരങ്ങൾ. സീതാദേവി, ഇന്ദിരദേവി, പരേതരായ ഗോപാലമേനോൻ, അമ്മിണിയമ്മ, പത്മിനിയമ്മ.

എസ്.എസ്.എൽ. സി വിജയികളെ ആദരിച്ചു

മൂർക്കനാട്:ചിനാലിയ ആർട്സ് & സ്പോർട്ട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ മൂർക്കനാട് സെൻ്റ് ആൻ്റണീസ് ഹൈസ്ക്കൂളിൽ നിന്നും എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും ഉന്നത വിജയം നേടിയ ക്ലബ് അംഗങ്ങളെയും...

റോഡ് ഗതാഗതം മുടങ്ങും

ഇരിങ്ങാലക്കുട :ചാത്തൻ മാസ്റ്റർ റോഡിൽ കലുങ്ക് നിർമ്മാണം നടക്കുന്നതിനാൽ ജൂലൈ 7 മുതൽ പണി പൂർത്തിയാകുന്നത് വരെ ഈ റോഡിലൂടെ ഗതാഗതം നിരോധിച്ചിരിക്കുന്നുവെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു

പുല്ലരിക്കൽ പരേതനായ ദാമോദരൻ ഭാര്യ ജാനകി (80 വയസ്) നിര്യാതയായി

പൊറത്തിശ്ശേരി - നവോദയ നഗർ പുല്ലരിക്കൽ പരേതനായ ദാമോദരൻ ഭാര്യ ജാനകി (80 വയസ്) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 2 മണിക്ക്. മകൾ ഗീത മരുമകൻ പ്രഭാകരൻ.

മതിലകം റോഡില്‍ തകര്‍ന്നുകിടന്നിരുന്ന കല്‍പറമ്പ് കോളനി റോഡ് മുതല്‍ വളവനങ്ങാടി വരെയുള്ള ഭാഗത്തെ നിര്‍മ്മാണപ്രവര്‍ത്തികള്‍ ആരംഭിച്ചു

അരിപ്പാലം: വെള്ളാങ്ങല്ലൂര്‍- മതിലകം റോഡില്‍ തകര്‍ന്നുകിടന്നിരുന്ന കല്‍പറമ്പ് കോളനി റോഡ് മുതല്‍ വളവനങ്ങാടി വരെയുള്ള ഭാഗത്തെ നിര്‍മ്മാണപ്രവര്‍ത്തികള്‍ ആരംഭിച്ചു. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ തകര്‍ന്നുകിടക്കുന്ന റോഡില്‍ മെറ്റലിട്ട് ഉയര്‍ത്തി നിരപ്പാക്കുന്ന പ്രവര്‍ത്തികള്‍ ദ്രുതഗതിയില്‍...

അന്തർ ജില്ലാ മോഷ്ടാവ് അറസ്റ്റിൽ അറസ്റ്റിലായത് ചുഴലി അഭി

മാള :കേരളത്തിലെ ഇരുപതോളം പോലീസ് സ്റ്റേഷനുകളിൽ കളവു കേസിൽ പ്രതിയായ മോഷ്ടാവ് അറസ്റ്റിൽ.കൊട്ടാരക്കര ഏഴുകോൺ സ്വദേശി അഭി വിഹാറിൽ അഭി രാജിനെയാണ് (27 വയസ്സ്) തൃശൂർ റൂറൽ എസ്.പി. ആർ. വിശ്വനാഥിന്റെ പ്രത്യേക...

പെരിങ്ങൽക്കുത്ത് ഡാമിൽ റെഡ് അലേർട്ട്;ചാലക്കുടി പുഴയോരത്ത് ജാഗ്രതാ നിർദേശം

പെരിങ്ങൽക്കുത്ത് ഡാമിൽ റെഡ് അലേർട്ട്;ചാലക്കുടി പുഴയോരത്ത് ജാഗ്രതാ നിർദേശം.ശക്തമായ മഴയെ തുടർന്നുള്ള നീരൊഴുക്ക് മൂലം പെരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് 419 മീറ്ററായി ഉയർന്ന സാഹചര്യത്തിൽ തൃശൂർ ജില്ലാ കളക്ടർ റെഡ് അലേർട്ട് പുറപ്പെടുവിച്ചു....
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe