ഓട്ടോ തൊഴിലാളികൾക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്യ്തു

84

കരാഞ്ചിറ:സി ഐ ടി യൂ ഓട്ടോ ലൈറ്റ് മോട്ടോർ തൊഴിലാളി യൂണിയൻ കരാഞ്ചിറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കരാഞ്ചിറ , നെടുംബുര ഓട്ടോ പേട്ടയിലെ മുഴുവൻ ഡ്രൈവർമാർകും പച്ചക്കറി കിറ്റുകൾ വിതരണം ചെയ്യ്തു. സി ഐ ടി യൂഡ്രൈവേഴ്‌സ് യൂണിയൻ കാട്ടൂർ പഞ്ചായത്ത് സെക്രട്ടറി ഷൈൻ , കാരഞ്ചിറ യൂണിറ്റ് സെക്രട്ടറി ആൻസൻ , പ്രസിഡണ്ട് സീതേഷ് , ട്രഷറർ റിഗിൽ , സിബി , സജീബ് , സാബു , ദിലീപ് എന്നിവർ പങ്കെടുത്തു.

Advertisement