പച്ചക്കറികിറ്റ് വിതരണം നടത്തി D Y F I

68

കാട്ടൂർ:D Y F I കാട്ടൂർ മേഖല കമ്മിറ്റി ലേബർ സെന്റർ യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ പച്ചക്കറികിറ്റ് വിതരണം MLA അരുണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രെസിഡന്റ് പ്രശാന്ത് അധ്യക്ഷൻ ആയചടങ്ങിൽ യൂണിറ്റ് സെക്രട്ടറി സാബു പോൾ സ്വാഗതം ആശംസിച്ചു. മേഖല സെക്രട്ടറി പി എസ് അനീഷ്, ലോക്കൽ സെക്രട്ടറി എൻ ബി പവിത്രൻ, നാലാം വാർഡ് മെമ്പർ ഷീജപവിത്രൻ എന്നിവർ പങ്കെടുത്ത ചടങ്ങിൽ യൂണിറ്റ് വൈസ് പ്രെസിഡന്റ് സോജൻ നന്ദി പറഞ്ഞു. 4, 5 വാർഡ്കളിൽ വീടുകളിൽ എത്തിച്ചുനൽകി 650 ഓളം വീടുകളിൽ കിറ്റുകൾ വിതരണം നടത്തി.

Advertisement