നഗരസഭയിലെ 139 പേരുടെ കോവിഡ് ഫലം നെഗറ്റീവ്

351

ഇരിങ്ങാലക്കുട: നഗരസഭ ടൗൺഹാളിൽ കൗൺസിലർമാർക്കും , പൊതുപ്രവർത്തകർക്കും വളണ്ടിയർ മാർക്കുമായി നടത്തിയ കോവിഡ് -19 , ആന്റിജൻ പരിശോധനയിൽ പങ്കെടുത്ത 139 പേരുടെയും ഫലം നെഗറ്റീവായെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.

Advertisement