കണ്ണാട്ടുപാടത്ത് ചന്ദ്രൻ ഭാര്യ ചന്ദ്രമതി(85) നിര്യാതയായി

662

ഇരിങ്ങാലക്കുട :കണ്ണാട്ടുപാടത്ത് ചന്ദ്രൻ ഭാര്യ ചന്ദ്രമതി(85) ( മാരാത്ത് വേലു മകൾ ) നിര്യാതയായി. സംസ്കാരം വീട്ടുവളപ്പിൽ നടക്കും.മക്കൾ : മോഹനൻ ( ഫാൻസി മെറ്റൽസ്, വടക്കേ നട, കൊടുങ്ങല്ലൂർ )ശശി മോഹൻ ( അബുദാബി )ബിന്ദു ( ടീച്ചർ, SNHSS, ഇരിങ്ങാലക്കുട )സുധീഷ് കുമാർ ( മസ്കറ്റ് )മരുമക്കൾ : ദീപ, ജലജ, സുബ്രഹ്മണ്യൻ, സ്മിത

Advertisement